Browsing: KERALA

കണ്ണൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം തട്ടിയെടുത്തെന്ന കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍…

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ എക്സൈസ് കേസുകൾ ഗണ്യമായി വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ ഏഴ് മാസത്തിനിടെ 7,540 കേസുകളാണ് എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത്. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളിൽ ഇന്ന് യെല്ലോ…

ആലപ്പുഴ: സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഓണാഘോഷങ്ങളിൽ…

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഘട്ടത്തിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കെ റെയിൽ. സിൽവർലൈനിന്‍റെ പ്രവർത്തന ഘട്ടത്തിൽ 11,000 പേർക്ക് കൂടി തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ്…

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി. ഓണാവധിക്ക് ശേഷം ഹർജി പരിഗണിക്കും. സി.ബി.ഐ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കും നോട്ടീസ്…

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേർ കല്ലുകൾ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ…

തി​രു​വ​ന​ന്ത​പു​രം: സംരംഭകത്വ വർഷത്തിന്‍റെ ഭാഗമായി 145 ദിവസത്തിനുള്ളിൽ അരലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച വരെ 50,218 സംരംഭങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്. 2970.47 കോടി രൂപയുടെ…

വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത. ക്രമസമാധാന പ്രശ്നം പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമരസമിതി യോഗം വിളിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന കടല്‍ സമരവുമായി മുന്നോട്ട് പോകാനും…

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. രണ്ട് മാസത്തേക്ക് 3,200 രൂപ വീതം പെൻഷൻ ലഭിക്കും. സെപ്റ്റംബർ അഞ്ചിനകം സംസ്ഥാനത്തെ…