Browsing: KERALA

തിരുവനന്തപുരം: കേന്ദ്രസർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള നിയമനം വിവാദത്തില്‍. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുരേന്ദ്രന്‍റെ മകൻ…

43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാര്‍ഷിക വിവരം അറിയിച്ചത്. ഇന്ന്…

വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി. മധു, മൂന്നാം പ്രതി ഇടുക്കി രാജാക്കാട് മാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ…

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ വ്യാഴാഴ്ച രാവിലെ 10 മുതൽ ഓൺലൈനായി സമർപ്പിക്കാം. മെയിൻ അലോട്ട്മെന്‍റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കുമാണ്…

തിരുവനന്തപുരം: സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവൂ എന്ന ഹൈക്കോടതി വിധി ലംഘിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പോലീസ് ബാരിക്കേഡുകളുടെ ആദ്യ നിര പ്രതിഷേധക്കാർ മറികടന്നു. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും…

കൊച്ചി: നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത ചടങ്ങിലാണ് പുതിയ പതാക…

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്,…

കണ്ണൂർ: സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിനെതിരെ വിമർശനമുയർന്നു. സി.പി.എമ്മിനെ വിമർശിക്കാൻ കാനത്തിന് ഭയമാണെന്നാണ് പൊതുസംവാദത്തിലെ വിമർശനം. എംഎം മണി ആനി രാജയെ അധിക്ഷേപിച്ചപ്പോൾ കാനം പ്രതികരിച്ചില്ല.…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്…

പത്തനംതിട്ട: വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി പാമ്പിനെ പിടികൂടി വാവ സുരേഷ്. പത്തനംതിട്ട തലമാനത്തെ ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ വനംവകുപ്പിന്‍റെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വാവ സുരേഷ് പിടികൂടിയത്. വനംവകുപ്പ്…