Browsing: KERALA

കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുലിന്‍റെ സന്ദർശനവും കൂടിക്കാഴ്ചയും. രാത്രി 8.30 ഓടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ…

കൊല്ലം: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിനി കാർത്തിക മോൾക്ക്‌ കടയ്ക്കൽ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ ഗ്രൂപ്പുകളിലിൽ നിന്നും സമാഹരിച്ച 25000 രൂപ കടയ്ക്കൽ…

ദുബായ്: ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഓണാഘോഷത്തിന്‍റെ ഐതിഹ്യവും കേന്ദ്രമന്ത്രി തള്ളി. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നർമ്മദ നദിയുടെ…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിഭാഷകയ്ക്ക് ഭീഷണി. സുപ്രീം കോടതി അഭിഭാഷകയായ ബബില ഉമ്മർ ഖാനെയാണ് കോഴിക്കോട് ജില്ലാ കോടതിയിൽ…

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. കേരള സർക്കാർ നിയന്ത്രിക്കുന്ന കൊച്ചി വിമാനത്താവളവും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം…

കൊല്ലം: അഞ്ചലിൽ റബ്ബർ കടയിൽ കവർച്ച നടത്തി ലക്ഷങ്ങളുടെ റബർ ഷീറ്റുകൾ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ട്ടാവ് തിരുവല്ല ഉണ്ണി കസ്റ്റഡിയിൽ മറ്റൊരു കേസിൽ ജയിലിലായിരുന്ന ഇയാളെ പ്രൊഡക്ഷൻ…

തിരുവനന്തപുരം: സർവകലാശാല നിയമനം സംബന്ധിച്ച ഗവർണറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതില്‍പ്പരം അസംബന്ധം പറയാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച്…

കൊല്ലം: ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് മജീഷ്യൻ ഷാജു കടയ്ക്കൽ തന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങൾ ആനപ്പാറ സുഭാഷ് മെമ്മോറിയൽ ഗ്രന്ഥശാലക്ക് സംഭാവന നൽകി പുസ്‌തക സമാഹരണ യജ്ഞത്തിൽ പങ്കാളിയായി.…

വർക്കല: വർക്കലയിൽ വൻ ലഹരിമരുന്ന് വേട്ട. ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്ന വിപണിയിൽ 15 ലക്ഷത്തോളം വിലവരുന്ന 96ഗ്രാം എംഡിഎംഎ വർക്കല ഇടവയിൽ വച്ച് ഡാൻസഫ്…

സാസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വിജയദശമിയോടനുബന്ധിച്ച് ഓക്ടോബർ 5 മുതൽ കലാപരിശീലന വിഭാഗങ്ങളുടെ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. നൃത്ത വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം,…