Browsing: KERALA

തിരുവനന്തപുരം: യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20ന് വിധി പറയും. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി.…

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിന്‍റെ ഭാഗമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ…

തിരുവനന്തപുരം: തനിക്കെതിരെ നൽകിയ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകളുണ്ടെന്നും എം.എൽ.എ കോടതിയെ അറിയിച്ചു. നിരവധി കേസുകളിൽ…

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി നടത്താൻ കേന്ദ്ര നേതൃത്വം. മുൻ രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിയെ കേരളത്തിലെ പാർട്ടിയുടെ മുഖമാക്കാനാണ് സാധ്യത.…

പത്തനംതിട്ട: നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവരെ തെളിവെടുപ്പിനായി ഇലന്തൂരിലേക്ക് എത്തിച്ചു. കൂടുതൽ മനുഷ്യബലികൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ കുറ്റകൃത്യം നടന്ന വീട്ടിലും ഫാമിലും…

ന്യൂ ഡൽഹി: സിപിഐ പാര്‍ട്ടി കോൺ‍ഗ്രസില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇടത് നേതാക്കള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത് പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് സിപിഐ…

തിരുവനന്തപുരം: മത്സരപരീക്ഷകളിൽ പുതിയ ലിപിയും ഏകീകൃത രചനാ ശൈലിയും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. ഇക്കാര്യത്തിൽ പി.എസ്.സിയുമായി ചർച്ച നടത്തും. അടുത്ത അധ്യയന വർഷം മുതൽ…

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, പ്രാദേശിക യൂത്ത് കോൺഗ്രസ്…

കൊച്ചി: സീരിയൽ നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ. അമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് ഞാറയ്ക്കൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ…

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്ത് ഇതുവരെ 1,237 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. കൊലപാതകം, വധശ്രമം, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ട്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ…