Browsing: KERALA

തിരുവനന്തപുരം: സർവകലാശാലകൾക്ക് സുരക്ഷയൊരുക്കാൻ ഗവർണറുടെ നിർദേശം. ഒമ്പത് സർവകലാശാലകളിൽ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ഡിജിപിക്ക് കത്തയച്ചു. പ്രശ്നങ്ങളുടെ സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം. ഹൈക്കോടതി വിധിയുടെ…

പാലക്കാട്: കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സഹായ ഫണ്ട് കൈമാറി. ഷാജഹാന്‍റെ കുടുംബാംഗങ്ങൾക്ക് സിപിഎം പിരിച്ചെടുത്ത 35 ലക്ഷം…

കോട്ടയം: വി.സിമാരെ തൽക്കാലം തുടരാൻ അനുവദിക്കാനുള്ള കോടതി തീരുമാനം ആശ്വാസകരമാണെന്ന് എം.ജി സർവകലാശാല വി.സി. സാബു തോമസ്. 10 ദിവസത്തിനകം വിശദീകരണം നൽകും. നിയമോപദേശം തേടിയ ശേഷം…

കൊച്ചി: രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി വന്നു. വിസിമാർക്ക് തൽക്കാലം പദവിയിൽ തന്നെ…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സുപ്രീം കോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേക…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഞാൻ മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കാറില്ല. എനിക്ക് അവരോട് ബഹുമാനമുണ്ട്. മാധ്യമങ്ങളോടു പുറത്തു കടക്കാനും…

തിരുവനന്തപുരം: മാധ്യമ വിമർശനത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. തനിക്ക് മാധ്യമങ്ങളോട് ബഹുമാനം മാത്രമേയുള്ളൂവെന്നും അത്തരം നിലപാടാണ് താൻ എല്ലായ്പ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും ഗവർണർ വിശദീകരിച്ചു.…

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗവർണറോടുള്ള വെല്ലുവിളി ഭരണഘടനാ മൂല്യങ്ങളെയും സുപ്രീം കോടതി വിധിയെയും അവഹേളിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാങ്കേതിക സർവകലാശാല വൈസ്…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനത്തെച്ചൊല്ലി യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നത. ഗവർണറുടെ നടപടിയെ പ്രതിപക്ഷ നേതാവ്…

കാസര്‍കോട്: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ.വി അശ്വിന്റെ മൃതദേഹം സംസ്കരിച്ചു. കാസർകോട് ചെറുവത്തൂരിലെ പബ്ലിക് ലൈബ്രറിയിലേക്ക് കൊണ്ടുവന്ന സൈനികന്റെ മൃതശരീരം അവസാനമായി…