Browsing: KERALA

തിരുവനന്തപുരം: സി.പി.എം നേതാക്കൾക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നേതാക്കൾക്കെതിരായ ആരോപണങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. മുൻ മന്ത്രിമാർ…

തിരുവനന്തപുരം: ദളിത് യുവതി നൽകിയ ലൈംഗിക പീഡനക്കേസിൽ 25ന് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരാകുമെന്ന് സിവിക് ചന്ദ്രൻ അഭിഭാഷകർ മുഖേന പൊലീസിനെ അറിയിച്ചു. കഴിഞ്ഞ…

തൃശ്ശൂര്‍: കയ്പമംഗലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചെന്ത്രാപ്പിനി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 15.2 ഗ്രാം എം.ഡി.എം.എ എക്സൈസ്…

തിരുവനന്തപുരം: കിളികൊല്ലൂരിലെ സൈനികനായ വിഷ്ണുവിനെ തീവ്രവാദികൾ പോലും ചെയ്യാത്ത രീതിയിലാണ് പോലീസ് മർദ്ദിച്ചതെന്ന് റിട്ടയേർഡ് ആർമി കേണൽ എസ് ഡിന്നി. “ചില ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഇന്നലെ സിസിടിവി…

തിരുവനന്തപുരം: ഔഷധിയുടെ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനായി സന്ദീപാനന്ദഗിരിയുടെ ആശ്രമം ഏറ്റെടുക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. പുതുതായി രൂപീകരിച്ച ഡയറക്ടർ ബോർഡിന്‍റെ ആദ്യ യോഗം ഇക്കാര്യം വിശദമായി പഠിച്ച ശേഷം…

ഇലന്തൂര്‍: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ ഒന്നാം പ്രതിയായ ഷാഫി കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ മുറിച്ചത് എങ്ങനെയെന്ന് ഡമ്മിയിൽ പൊലീസിനും ഫോറൻസിക് സർജനും കാണിച്ച് കൊടുത്തു. കൊലപാതകം നടന്ന…

തൃശ്ശൂര്‍: അച്ചടക്ക നടപടിയുടെ പേരിൽ ജീവനക്കാരെ തരംതാഴ്ത്തി കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന് അധികബാധ്യതയുണ്ടായെന്ന പരാതിയിൽ കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇക്കാര്യം…

കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ വച്ച് സൈനികനായ വിഷ്ണുവിനെ എ.എസ്.ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സേനയ്ക്കുള്ളിൽ ഭിന്നത. എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം പ്രതിയാക്കി മറ്റ്…

മലപ്പുറം: ആഭിചാര-ദുർമന്ത്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതിന് സമാന്തരമായി, വീടുകളിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന രഹസ്യ ഗ്രൂപ്പുകളും സംസ്ഥാനത്ത് സജീവം. ഇവ എല്ലാ ജില്ലകളിലും ഉണ്ടെങ്കിലും കൂടുതലും മലപ്പുറത്താണ്. 2021…

തിരുവനന്തപുരം: അശ്ലീല ഒ.ടി.ടി.ക്കെതിരായ നടന്‍റെ പരാതിയെ തുടർന്ന് പ്രൊഡക്ഷൻ ഹൗസുമായി താരം ഒപ്പിട്ട കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല. സിനിമയെ…