Browsing: KERALA

തിരുവനന്തപുരം: വേറെ പാര്‍ട്ടിയാണെങ്കിലും തങ്ങളുടെ കൊടി പകുതി ചുവപ്പാണെന്നും ഫെഡറലിസം സംരക്ഷിക്കാൻ നാമെല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. തിരുവനന്തപുരത്ത് സി.പി.ഐ സംസ്ഥാന…

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രവണത പ്രവണത വച്ചുപൊറുപ്പിക്കാനാവില്ല. ആരെങ്കിലും കുറ്റക്കാരാണെന്ന്…

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിലും മാവോയിസ്റ്റ്, യു.എ.പി.എ വിഷയങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സി.പി.ഐയുടെ രാഷ്ട്രീയവും സംഘടനാപരവുമായ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ വീഴ്ചകൾ പരാമർശിക്കുന്നുണ്ടെങ്കിലും സി.പി.എം പതിവുള്ള കടുത്ത…

തിരുവനന്തപുരം: മാസ്‌കറ്റ് ഹോട്ടലില്‍ ഇഡ്ഡലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി. മലയാളികളുടെ ഇഷ്ട ഭക്ഷണമായ ഇഡ്ഡലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങള്‍ മതിയാവോളം ആസ്വദിക്കുവാന്‍ തലസ്ഥാനവാസികള്‍ക്ക് അവസരമൊരുക്കുന്നു. ഒക്ടോബർ ഒന്നിന് കെ.ടി.ഡി.സി…

മലപ്പുറം: കുഴിമന്തിയെക്കുറിച്ചുള്ള തന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. കുഴിമന്തി എന്ന ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അതിനോട് വിരോധമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ…

തിരുവനന്തപുരം: ഉപഭോക്താവിന് നൽകുന്ന സേവനങ്ങളെക്കുറിച്ച് പ്രതിജ്ഞ ചൊല്ലാന്‍ കെഎസ്ആര്‍ടിസി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചാണ് എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിജ്ഞയെടുക്കുക. കെഎസ്ആര്‍ടിസി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് നടത്തുന്നത്. നാളെ…

തിരുവനന്തപുരം: ആയുഷ് മേഖലയിൽ ഈ വർഷം 97.77 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദവും ഹോമിയോപ്പതിയും ഉൾപ്പെടെയുള്ള സ്ട്രീമുകൾ ഈ…

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടുവയസുകാരിക്ക് സർക്കാർ പണം കൈമാറി. കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് സർക്കാർ 1,75,000 രൂപ കൈമാറി. കൈമാറിയ പണം…

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളത്തിന് മൂന്നാം സ്വർണം. വനിതകളുടെ 4×100 മീറ്റർ റിലേ ഇനത്തിൽ കേരളം സ്വർണം നേടി. ഭവിക, അഞ്ജലി.പി. ഡി, ഷിൽബി,…

തിരുവനന്തപുരം: എ.കെ ആന്‍റണി ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എം.പി. പാർട്ടി നേതൃത്വത്തിൽ നിന്ന് അവഗണന നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ…