Browsing: KERALA

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിലായിരുന്ന സാമൂഹിക പ്രവർത്തക ദയാബായിയെ വീണ്ടും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ദയാബായി ക്ഷീണിതയാണെന്ന് സമരസമിതി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി സെക്രട്ടേറിയറ്റിന് മുന്നിലാണ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…

തിരുവനന്തപുരം: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ട് എന്ന ലോകായുക്തയുടെ നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടപാടുകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്…

കോഴിക്കോട്: രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാൻ ചേളന്നൂർ ഗ്രാമപഞ്ചായത്ത്. സമ്പൂർണ ഹിന്ദി സാക്ഷരത യജ്ഞം പദ്ധതിയിലൂടെ വേറിട്ട മാതൃകയാണ് ചേളന്നൂർ പഞ്ചായത്ത് നടപ്പാക്കുന്നത്. 70…

പത്തനംതിട്ട: ഇലന്തൂർ ഇരട്ട മനുഷ്യബലിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മനുഷ്യമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന്‍റെ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ രക്തക്കറയും കണ്ടെത്തി. 10…

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ ഒരാളെ കൂടി പ്രതി ചേർത്തു. നേരത്തെ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്‍റെ ഡ്രൈവർ സുബീഷിനെയാണ് പ്രതി ചേർത്തത്.…

തിരുവനന്തപുരം: ശുചീകരണ യജ്ഞ പരിപാടിയായ സ്വച്ഛത 2.0 യുടെ ഭാഗമായി പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ സൈനിക ഉദ്യോഗസ്ഥർ ഒക്‌ടോബർ 15-ന് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്…

കൊച്ചി: അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം നൽകിയതിന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാഹന ഉടമയോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി. എറണാകുളം ആർടിഒയ്ക്ക് മുന്നിൽ തിങ്കളാഴ്ച ഹാജരായി വിശദീകരണം…

വിജയവാഡ: പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് അംഗീകരിച്ച് സി.പി.ഐ പാർട്ടി കോണ്‍ഗ്രസിന്‍റെ സംഘടനാ റിപ്പോർട്ട്. വിഭാഗീയതയിലേക്ക് നയിക്കുന്ന പരസ്യപ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളായി കണക്കാക്കി നടപടിയെടുക്കണം. വിഭാഗീയത വച്ചുപൊറുപ്പിക്കില്ല. പാർട്ടിയുടെ…

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം പൂർത്തിയായി. ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. 3,85,909 വിദ്യാർത്ഥികളാണ്…