Browsing: KERALA

തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ 10 വർഷമായി അറിയാമെന്നും പീഡന പരാതി സത്യസന്ധമാണെന്നും പരാതിക്കാരി. കേസ് പിൻവലിക്കാൻ 30 ലക്ഷം രൂപ നൽകാമെന്ന് എം.എൽ.എ വാഗ്ദാനം…

പത്തനംതിട്ട: ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഭഗവൽ സിംഗിന്റേതാണെന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് തന്റെ പിതാവിന്റെ ചിത്രമാണെന്ന് വിദ്യാർത്ഥിയുടെ…

കൊച്ചി: തന്‍റെ ഭർത്താവ് ക്രൂരനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് മുഹമ്മദ് ഷാഫിയുടെ ഭാര്യ. ഷാഫിക്കൊപ്പം ജീവിക്കേണ്ടി വന്നെന്നും ഷാഫിക്കെതിരെ 9 കേസുകളൊന്നും ഇല്ലെന്നും ഷാഫിയുടെ ഭാര്യ പറഞ്ഞു. അതേസമയം, നരബലി…

തൃശ്ശൂർ: ആലത്തൂർ എം പി രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ സ്ഥലം മാറ്റിയ സിപിഎം സംഘടനാ നേതാവിനെ തസ്തികയിൽ നിന്ന് തരംതാഴ്ത്തി. കെ.എ.യു എംപ്ലോയീസ് അസോസിയേഷൻ…

എടക്കര: തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാർ തലത്തിലെ നിയന്ത്രണങ്ങൾ കാരണം പല പദ്ധതികളും നടപ്പാക്കാൻ…

കൊച്ചി: നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് വെളിപ്പെടുത്തൽ. സിദ്ധനായി എത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു.…

ഇലന്തൂര്‍: ആഭിചാരക്രിയകളുടെ ഭാഗമായി നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. മൃതദേഹം കുഴിച്ചെടുക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ ആയതിനാൽ ആറൻമുള പൊലീസ്…

കല്‍പ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ല. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ്…

കൊച്ചി: കൊച്ചി മെട്രോയുടെ എല്ലാ ട്രെയിനുകളിലും യാത്രക്കാർക്കായി ഏർപ്പെടുത്തിയ സൗജന്യ വൈഫൈ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ആലുവ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള…

പത്തനംതിട്ട: കുടുംബ സമൃദ്ധിക്ക് വേണ്ടി നരബലി നടത്തിയ ശേഷം എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭഗവൽ…