Browsing: KERALA

തിരുവനന്തപുരം: ഷാരോൺ രാജിന് വിഷം നൽകിയ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് പ്രതി ചേർത്തു. അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും പൊലീസ് കസ്റ്റഡിയിലാണ്. തെളിവുകൾ…

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ജൻമദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി ജൻമദിനാശംസകൾ നേർന്നു. മകൻ ചാണ്ടി ഉമ്മനോട് ആരോഗ്യസ്ഥിതിയെക്കുറിച്ച്…

തിരുവനന്തപുരം ശ്രീപത്മനാ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗ മായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ നാളെ (1) വൈകിട്ട് 4 മണി മുതൽ 9…

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപും സുഹൃത്ത് ശരത്തും കോടതിയിൽ ഹാജരായി. കൂടുതൽ അന്വേഷണത്തിന് ശേഷം അനുബന്ധ കുറ്റപത്രം ഇരുവർക്കും വായിച്ചു കേൾപ്പിച്ചു. കേസിൽ…

തിരുവനന്തപുരം: കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻഡ്…

ആലപ്പുഴ: സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചത് ഇതിന് തെളിവാണ്. പ്രശ്നങ്ങൾ വഴിതിരിച്ചുവിടാനാണ്…

തിരുവനന്തപുരം: സി.സി.ടി.വിയുടെ പരിധിയിൽ എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളും തെരുവുകളും പൂർണ്ണമായും ലഭ്യമാക്കുന്നതിനുള്ള നടപടികൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇതിനായി…

കൊച്ചി: നടൻ ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായി. തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തിയ പശ്ചാത്തലത്തിൽ കുറ്റപത്രം വായിക്കാൻ ദിലീപിനോടും ശരത്തിനോടും ഹാജരാകാൻ…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഏകീകരിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി.…

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ പിന്തുണയ്ക്കുന്നതിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാടൊന്നും കോൺഗ്രസിനില്ലെന്ന് ഖാർഗെ വ്യക്തമാക്കി.…