Browsing: KERALA

സൂറിച്ച്: കോഴിക്കോട് കൊടുവള്ളി പുള്ളാവൂര്‍ കുറുങ്ങാട്ടുകടവിലെ തുരുത്തിയിൽ സ്ഥാപിച്ച ലയണൽ മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കട്ടൗട്ടുകൾ ആരാധകർക്കിടയിൽ വൈറലായിരുന്നു. പുള്ളാവൂരിലെ ചെറുപുഴയിലെ തുരുത്തിയിൽ മൂന്ന്…

കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. കേസിന്‍റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനവുമായി…

തിരുവനന്തപുരം: കുതിരക്കച്ചവടം നടക്കാത്തതിനാൽ ഗവർണറെ ഉപയോഗിച്ച് സർക്കാരുകളെ മെരുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുതിരക്കച്ചവടം എന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. വില വല്ലാതെ ഉയർന്നുവെന്നും…

തിരുവനന്തപുരം: മുൻ മന്ത്രി വി.എസ് സുനിൽ കുമാറിനെ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിക്കാതെ സി.പി.ഐ. സുനിൽകുമാറിനെ ദേശീയ കൗൺസിലിൽ പരിഗണിക്കുന്നതും സിപിഐ തഴഞ്ഞിരുന്നു. ഇ ചന്ദ്രശേഖരൻ, പി പി…

കൊച്ചി: വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ നടപടി ഹൈക്കോടതി തടഞ്ഞു. കാരണംകാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെയാണ് നടപടി തടഞ്ഞുള്ള ഹൈക്കോടതി…

കോഴിക്കോട്: സ്പീക്കർ എ എൻ ഷംസീറിന്‍റെ സഹോദരൻ എ എൻ ഷാഹിറിന് കോഴിക്കോട് കോർപറേഷൻ വഴിവിട്ട സഹായങ്ങൾ നൽകിയതായി ആരോപണം. ബസ് വെയ്റ്റിംഗ് ഷെൽട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള…

ചെങ്ങന്നൂർ: വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ സജി ചെറിയാന്‍ എംഎല്‍എ മോശം പദപ്രയോഗം നടത്തിയെന്ന് പരാതി. ചെങ്ങന്നൂരില്‍ പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങുകൾക്കിടെയാണ് സംഭവം. സജി ചെറിയാന്റേതെന്ന പേരിൽ…

തിരുവനന്തപുരം: നിയമനങ്ങൾക്ക് പാർട്ടി പട്ടിക ചോദിച്ചുള്ള കത്തിനെച്ചൊല്ലി കോർപറേഷൻ ആസ്ഥാനത്ത് ബിജെപി കൗൺസലർമാരുടെ പ്രതിഷേധങ്ങൾക്കിടെ മേയർ ആര്യാ രാജേന്ദ്രൻ ഓഫീസിലെത്തി. പൊലീസ് അകമ്പടിയോടെ പിഎയുടെ ഓഫീസ് വഴിയാണ്…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ 2 ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടി കീഴടങ്ങി. നിഖിൽ സോമൻ, ജിതിൻ രാജ് എന്നിവരാണ് ഹൈക്കോടതി മുൻകൂർ…

കൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിലും നികുതി ഈടാക്കാമെന്ന് കേരള ഹൈക്കോടതി. സർക്കാർ നീക്കം തടയണമെന്ന ബസുടമകളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേന്ദ്രനിയമത്തിന്‍റെ…