തിരുവനന്തപുരം: മുൻ മന്ത്രി വി.എസ് സുനിൽ കുമാറിനെ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിക്കാതെ സി.പി.ഐ. സുനിൽകുമാറിനെ ദേശീയ കൗൺസിലിൽ പരിഗണിക്കുന്നതും സിപിഐ തഴഞ്ഞിരുന്നു. ഇ ചന്ദ്രശേഖരൻ, പി പി സുനീർ എന്നിവർ അസിസ്റ്റന്റ് സെക്രട്ടറിമാരാകും. എക്സിക്യൂട്ടീവിൽ ജി.ആർ അനിൽ, ആർ രാജേന്ദ്രൻ എന്നിവരടക്കം ആറ് പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കമല സദാനന്ദൻ, കെ.കെ. അഷ്റഫ്, സി.കെ. ശശിധരൻ, ടി.വി. ബാലൻ എന്നിവരാണ് മറ്റുള്ളവർ.
Trending
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും

