Browsing: KERALA

തിരുവനന്തപുരം: കേരളത്തിൽ തലസ്ഥാന ജില്ല ഉൾപ്പെടെ എട്ട് ജില്ലകളിൽ അടുത്ത ഏതാനും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്,…

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന വ്യക്തിയുടെ വിധിക്ക്…

തിരുവനന്തപുരം: ഡെലിഗേറ്റ് പാസില്ലാതെ ബഹളമുണ്ടാക്കിയതിനാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഫെസ്റ്റിവൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായും പൊലീസ് ആരോപിച്ചു. എന്നാൽ…

കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റിലെ അംഗങ്ങൾ തന്‍റെ നടപടികൾക്കെതിരെ പ്രവർത്തിച്ചതായി ഗവർണർ കോടതിയെ അറിയിച്ചു. ഇതിന്…

തിരുവനന്തപുരം: പൊലീസിലെ ഫണ്ട് വിനിയോഗത്തിൽ ഗുരുതരമായ ക്രമക്കേടുകളും ദുർവിനിയോഗവും നടന്നതായി ആഭ്യന്തര വകുപ്പ് ആരോപിച്ചു. സർക്കാർ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പൊലീസ് ലക്ഷങ്ങൾ ചെലവഴിച്ചതാണ് വിവാദമായത്. തെറ്റായ…

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോർ (25), തൃശൂർ പാവറട്ടി സ്വദേശി നിഹാരിക (21), കൊല്ലം…

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചെന്ന കേസിൽ മന്ത്രിയായിരുന്ന സജി ചെറിയാനെ പൊലീസ് കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് പുറത്ത്. സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും തിരുവല്ല ഫസ്റ്റ്…

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ നേരിട്ട് ഹാജരാകാൻ സമയം വേണമെന്ന കർദിനാളിന്‍റെ ആവശ്യം അംഗീകരിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജനുവരി 18ന് കോടതിയിൽ…

കൊച്ചി: ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് കേരള ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം…

കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ മഹേഷ് നാരായണൻ. കൊവിഡ് കാലത്ത് ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ സിനിമ ചെയ്ത വിദ്യാർത്ഥിയോടും പിതാവിനോടും…