Browsing: KERALA

കോഴിക്കോട്: വന്യജീവിസങ്കേതത്തിനോട് ചേർന്ന ബഫർ സോണിൽ ആശങ്കയൊഴിയാതെ മലയോരമേഖല. ബഫർ സോണിൽ ഉൾപ്പെടുന്ന റെസിഡൻഷ്യൽ ഏരിയ, ഗൃഹ- വ്യാവസായിക ആവശ്യങ്ങൾക്കായുള്ള നിർമിതികളേയും സർക്കാർ സ്ഥാപനങ്ങളെയും പൊതുസ്ഥാപനങ്ങളേയും കുറിച്ച്…

തിരുവനന്തപുരം: ജനുവരി 1 മുതൽ സര്‍ക്കാര്‍ ഓഫീസുകളില്‍ കർശനമായി ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും ഉൾപ്പെടെ പഞ്ചിംഗ് നടപ്പാക്കണമെന്നും…

തൃശൂര്‍: കുതിരാൻ ദേശീയപാതയിൽ വിള്ളൽ. സർവീസ് റോഡിൽ നിർമ്മിച്ച കല്‍ക്കെട്ടിലെ ഘടനയിലെ തകരാറാണ് വിള്ളലിന് കാരണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യു മന്ത്രി കെ.രാജൻ ദേശീയപാതാ ഉദ്യോഗസ്ഥരെ രൂക്ഷമായി…

ന്യൂഡല്‍ഹി: ദേശീയപാതാ വികസനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാത വികസനത്തിൽ പദ്ധതിച്ചെലവിന്‍റെ 25 ശതമാനം വഹിക്കുന്നത് കേരളം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാദം…

ഇടുക്കി: നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൂടുതൽ ജലം ഒഴുക്കി കൊണ്ടുപോകാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഷട്ടറുകൾ…

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാലാ നിയമ ഭേദഗതി ബിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിൽ നിയമപരമാണോ…

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച് കേരളം. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും വായനക്കാർക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് ട്രാവല്‍പ്ലസ് ലെയ്ഷർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 12…

കോട്ടയം: ബഫർസോൺ സാറ്റലൈറ്റ് സർവേ പ്രായോഗികമല്ലെന്ന് ജോസ് കെ മാണി. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. സർവേ റിപ്പോർട്ടിന് വ്യക്തതയും…

മലപ്പുറം: കൊണ്ടോട്ടിയിൽ കൂറ്റൻ മരങ്ങൾ റോഡിനുള്ളിലാക്കി ടാർ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അശാസ്ത്രീയത ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി…

തിരുവനന്തപുരം: സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് നിയമനത്തിന് യോഗ്യതയായി ഏഴാം ക്ലാസ് ജയം മതിയെന്ന് സർക്കാർ തീരുമാനിച്ചു. മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് യോഗ്യതയിൽ നിന്ന്…