Browsing: KERALA

കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം അനുവദിക്കുന്നതിൽ കട്ട് ഓഫ് തീയതികൾ നിശ്ചയിക്കുന്നതിലെ സാങ്കേതികത അർഹരായവർക്ക് സഹായം നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. വായ്പ എഴുതിത്തള്ളാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ…

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ധനവ് നിലവില്‍ വന്നു. മദ്യത്തിന്‍റെ വില കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചു. വിൽപ്പന നികുതി 4 ശതമാനമാണ് വർധിപ്പിച്ചത്. എന്നിരുന്നാലും,…

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കോർപ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും…

കൊച്ചി: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കൃത്യമായ വിവരങ്ങളുടെ…

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.എം കൗൺസിലർ ഡി.ആർ അനിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബി.ജെ.പി വനിതാ കൗൺസിലർമാർ…

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കർഷകർ ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നേരിട്ടുള്ള…

കോട്ടയം: ബ്രിട്ടണില്‍ കൊല്ലപ്പെട്ട അഞ്ജുവിനെ നേരത്തെയും ഭർത്താവ് സാജു ഉപദ്രവിച്ചിരുന്നതായി അഞ്ജുവിന്‍റെ അമ്മ വെളിപ്പെടുത്തി. സൗദി അറേബ്യയിൽ ജോലി ചെയ്യുമ്പോൾ സാജു മകളെ ഉപദ്രവിച്ചിരുന്നുവെന്നും സാജു ക്രൂരനാണെന്നും…

തൃശ്ശൂര്‍: കുതിരാൻ റോഡിലെ കരിങ്കൽക്കെട്ട് നിർമ്മിച്ചതിൽ അപാകതകളുണ്ടെന്ന് ദേശീയപാത അധികൃതർ. എൻഎച്ച് പ്രോജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയിൽ കൽക്കെട്ടിന് മതിയായ ചരിവില്ലെന്ന് കണ്ടെത്തി. നാട്ടുകാരുടെ…

കോഴിക്കോട്: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ സംസ്ഥാനത്തെ ഒന്നാമതെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ക്രേസ് ബിസ്കറ്റിന്‍റെ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തിക്കാൻ സി.പി.എം തീരുമാനം. ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി. ബൂത്ത് തലത്തിൽ ഓരോ വോട്ടറുടെയും മനസ്സ് മനസിലാക്കുകയും വോട്ട് മറുവശത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ…