Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കാനുള്ള പദ്ധതികളുടെ തയ്യാറാക്കുകയാണ് സർക്കാർ. പൊതുമരാമത്ത് വകുപ്പ് നടത്തിയ…

പള്ളിയാന്‍മൂല: കണ്ണൂർ പള്ളിയൻമൂലയിൽ ഫുട്ബോൾ ആഘോഷത്തിനിടെ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം . അനുരാഗ്, ആദർശ്, അലക്സ് ആന്‍റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ…

ന്യൂഡല്‍ഹി: ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് രഹന ഫാത്തിമ സമർപ്പിച്ച ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.…

കോട്ടയം: റബ്ബർ ബോർഡ് പ്രവർത്തനം നിർത്തുകയോ ഭാഗികമായി സ്വകാര്യവത്കരിക്കപ്പെടുകയോ ചെയ്യുമെന്ന ആശങ്ക ശക്തം. ബോര്‍ഡ് അനിവാര്യമല്ലെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നിതി ആയോഗ് നിർദ്ദേശിച്ച സാഹചര്യത്തിലാണ് കർഷകരുടെ അഭിപ്രായം…

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞിക്കെട്ട് ഉപേക്ഷിച്ചെന്ന് പരാതി. നീർവീക്കവും വേദനയും വഷളായതോടെ ആശുപത്രി അധികൃതർ വീണ്ടും തുന്നിച്ചേർത്തു. ചമ്പക്കുളം സ്വദേശിനിയായ…

ശബരിമല: ശബരിമലയിൽ തീർത്ഥാടക പ്രവാഹം. ഇന്ന് ദർശനത്തിനായി രജിസ്റ്റർ ചെയ്തത് 1,04,478 പേർ. നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്ന തീർത്ഥാടകരാണിവർ.…

തൃശൂർ: കുതിരാൻ മേൽപ്പാലത്തിന്‍റെ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ രാജന്‍റെ സാന്നിധ്യത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് തൃശൂർ കളക്ടറേറ്റിൽ യോഗം ചേരും. നിർമ്മാണ പ്രവർത്തനങ്ങളിൽ…

കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട് മലയോര മേഖലകളില്‍ പ്രതിഷേധം…

തിരുവനന്തപുരം: ലോകകപ്പ് നേടിയ അർജന്‍റീനയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഫുട്ബോൾ താരം ലയണൽ മെസ്സി തന്‍റെ കരിയറിലെ ഏറ്റവും വിലയേറിയ നേട്ടം കൈവരിച്ചാണ്…

കൊച്ചി: കൊളോണിയൽ കാലഘട്ടത്തിലെ ജഡ്ജിമാർക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാൻ രണ്ട് മാസത്തെ അവധി പ്രഖ്യാപിച്ച പ്രാകൃത നിയമം മാറ്റണമെന്നും പാശ്ചാത്യവൽക്കരിക്കലല്ല ആധുനികത എന്നും കേന്ദ്രമന്ത്രി വി മുരളീധരൻ.…