Browsing: KERALA

തിരുവനന്തപുരം: ബഫർ സോണിൽ പുരയിടമോ കൃഷിയിടമോ ഉൾപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ മേഖല പ്രഖ്യാപിക്കൂ. പ്രതിഷേധിക്കാൻ…

അഞ്ചാം തലമുറ മൊബൈൽ ശൃംഖലയായ 5ജി സേവനം നാളെ മുതൽ കേരളത്തിൽ ലഭ്യമാകും. നാളെ കൊച്ചി നഗരത്തിൽ ആദ്യമായി 5ജി സേവനം ആരംഭിക്കും. റിലയൻസ് ജിയോയാണ് 5ജി…

തിരുവനന്തപുരം: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല. നാളെ ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ…

കൊച്ചി: പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറാനുള്ള തിരക്ക് പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം. കെ.എസ്.ആർ.ടി.സി ബുക്കിംഗ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ പമ്പയിൽ…

കോഴിക്കോട്: ജീവിച്ചിരിക്കുന്നിടത്തോളം കാലം ബഫർ സോൺ അനുവദിക്കില്ലെന്ന് താമരശ്ശേരി ബിഷപ്പ്. പ്രശ്നത്തിൽ മുഖ്യമന്ത്രി പരിഹാരം കാണണം. മറ്റ് സംസ്ഥാനങ്ങൾ സ്റ്റേ വാങ്ങിയിട്ടുണ്ട്. എന്തുകൊണ്ട് കേരളം സ്റ്റേ വാങ്ങിയില്ല?…

ഇടുക്കി: സാറ്റലൈറ്റ് സർവേയിലെ അപാകതകൾ പരിശോധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം.…

തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ…

ന്യൂ ഡൽഹി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കേരള സർക്കാരിന്റെ നീക്കം അടൂർ പ്രകാശ് എം.പി പാർലമെന്‍റിൽ ഉന്നയിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത്…

വയനാട്: ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനവുമായി ബന്ധപ്പെട്ട് ഒരു…

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധത്തിന് എതിരെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി മാറ്റി. മറുപടി നൽകാൻ സമയം…