Browsing: KERALA

ഷറഫുദ്ധീൻ പ്രധാന വേഷത്തിലെത്തുന്ന ‘1744 വൈറ്റ് ആൾട്ടോ’ പ്രദർശനത്തിനെത്തും മുമ്പ് റിവ്യൂ പുറത്ത് വന്നു. കേരളത്തിലുടനീളം 170 ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ പ്രദർശനം…

പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. പത്തനംതിട്ട ളാഹയിലാണ് അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.

തിരുവനന്തപുരം: കേശവദാസപുരം മുതൽ എറണാകുളം അങ്കമാലി വരെ ആറ് ജില്ലകളിലൂടെ കടന്നുപോകുന്ന എം.സി റോഡ് നാലുവരിപ്പാതയാക്കും. 240.6 കിലോമീറ്റർ റോഡ് വികസനത്തിന് ഫണ്ട് വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.…

വടക്കഞ്ചേരി: ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗവും കെ.എസ്.ആർ.ടി.സി വളവിൽ നിർത്തിയതും വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ചെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട്. മോട്ടോർ വാഹന…

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ തമിഴ്നാട് സ്വദേശി പത്മ, കാലടിയിൽ താമസിച്ചിരുന്ന റോസ്ലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. പരിശോധനയിൽ…

പെരുമ്പാവൂര്‍: ഓടുന്നതിനിടെ ബസിന്‍റെ വാതിൽ തുറന്ന് വിദ്യാർത്ഥിനി റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ആർ.ടി.സി. ബസ് പതിവായി ഈ റൂട്ടിൽ ഓടുന്നുണ്ടെന്നും വാതിലിന് കേടുപാടുകൾ…

ന്യൂഡല്‍ഹി: പോക്സോ കുറ്റവാളികളെ കൃത്യമായി ശിക്ഷിക്കുന്നതിൽ കേരളം മുൻപന്തിയിൽ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 20.5 ശതമാനം മാത്രമാണ് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരായത്. 400,000 കേസുകളെ അടിസ്ഥാനമാക്കി…

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലെ ജനപ്രീതിയുടെ ബലത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് തരൂർ. ആദ്യ ഘട്ടത്തിൽ എല്ലാ ജില്ലകളിലും സംവാദങ്ങളും…

ഹൈദരബാദ്: തെലങ്കാനയിലെ ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. നവംബർ 21ന്…

കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മറഡോണ പ്രതിമ കണ്ണൂരിൽ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. ശിൽപി എൻ മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ അർജന്‍റീനിയൻ ഇതിഹാസത്തിന്‍റെ സമ്പൂർണ്ണ കളിമൺ രൂപം…