Browsing: KERALA

തൊടുപുഴ: തൊടുപുഴ ഡിവൈഎസ്പി ഹൃദ്രോഗിയെ ബൂട്ടിട്ട് മര്‍ദിച്ചുവെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് പരാതി നല്‍കിയത്. ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചുവെന്നും വയര്‍ലെസ് എടുത്ത് എറിഞ്ഞുവെന്നും പരാതിക്കാരന്‍ ആരോപിച്ചു.…

പത്തനംതിട്ട: മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെ പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. അമേരിക്കന്‍ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശിയായ സെബാസ്റ്റ്യനാണ് കോൺഗ്രസ് നേതാവിനെതിരെ തിരുവല്ല…

താമരശ്ശേരി: വ്യാഴാഴ്ച രാത്രി അടിവാരത്ത് നിന്ന് ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ. മൈസൂരുവിലെ നഞ്ചൻഗോഡിലെ നെസ്ലെ ഇന്ത്യ…

കൊച്ചി: ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയായ മീഷോ കേരളത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. ഈ വർഷം കേരളത്തിലെ വിതരണക്കാരിൽ 117 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതിൽ 64…

മലപ്പുറം: കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ സംസാരിച്ച എം പി പി വി അബ്ദുൾ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. പാർട്ടി സംസ്ഥാന പ്രസിഡന്‍റ്…

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ശക്തമായ ന്യൂനമർദം സ്ഥിതിചെയ്യുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ശ്രീലങ്കൻ തീരത്ത്…

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ…

കൊച്ചി: ഹൈക്കോടതിയിലെ 2 ജീവനക്കാർക്ക് വിരമിക്കൽ പ്രായത്തിന് ശേഷവും സർവീസിൽ തുടരാൻ അനുവാദമില്ല. ഇത് സംബന്ധിച്ച് തുറന്ന കോടതിയിൽ നൽകിയ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിരുത്തി.…

ന്യൂഡല്‍ഹി: സിബിസിഐയുടെ പുതിയ പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ്…

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചാരണത്തിനിടെ ബാറിൽ മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗത്തെയും നേമം ഏരിയാ പ്രസിഡന്‍റിനെയും പുറത്താക്കി. പി. ബിജുവിന്‍റെ പേരിലുള്ള ആംബുലൻസ് ഫണ്ടിലെ…