Browsing: INDIA

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപ്പെട്ട് ഏഴ് സൈനികരെ കാണാനില്ല. സംസ്ഥാനത്തെ വടക്കുകിഴക്കൻ മേഖലയായ കാമെങ് സെക്ടറിൽ വെച്ചാണ് ഇവരെ കാണാതായത്. സൈനികർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും കൂടുതൽ സൈന്യത്തെ…

ഉഡുപ്പി: വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കാത്തതിനെതിരെ വിദ്യാര്‍ഥികള്‍ സമരം നടത്തുന്ന ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഗവണ്‍മെന്റ് കോളജിന് സമീപം മാരകായുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. ആയുധങ്ങളുമായെത്തിയ അഞ്ച് പേരില്‍…

ലക്‌നൗ: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് സൈനികനും ഇയാളുടെ സഹോദരനും അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ കൗഷാമ്പി ജില്ലയിലാണ് കൊലപാതകം നടന്നത്. കുന്‍വര്‍ സിങ് എന്ന സൈനികനാണ് അറസ്റ്റിലായത്. ഭാര്യ…

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ബലംപ്രയോഗിച്ച്‌ ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. സ്ത്രീധന പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ന്യൂ മാണ്ഡി പൊലീസ്…

ന്യൂഡൽഹി: 72 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുടെ ആഗോള റേറ്റിംഗിൽ ഒന്നാമതെത്തി. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോണിംഗ് കൺസൾട്ട് പുറത്തുവിട്ട പട്ടിക പ്രകാരം,…

ഡൽഹി: കോവിഡ് വാക്സീൻ സ്പുട്നിക് ലൈറ്റിന് അടിയന്തര ഉപയോഗാനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള സ്പുട്നിക് ലൈറ്റ്, രാജ്യത്ത്…

മുംബൈ: ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ സമരത്തിന് ആഹ്വാനം ചെയ്ത് തൊഴിലാളികള്‍. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാരാണ് ഇന്ന് മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയതത്. 1700 പേര്‍ പണിമുടക്കുന്നത്തോടെ…

ന്യൂഡല്‍ഹി: ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. ലതാ മങ്കേഷ്‌കറുടെ നഷ്ടം ഹൃദയഭേദകമെന്ന് രാഷ്ട്രപതി…

ന്യൂഡല്‍ഹി: സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 6.30ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം 12…

മുബൈ: ഇന്ത്യയുടെ വാനമ്പാടിയായ ഗായിക ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. ഇന്ന് രാവിലെ 8.12 ന് ശിവജി പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഒരു മാസത്തിലേറെയായി മുംബൈയിലെ…