Browsing: INDIA

ന്യൂഡൽഹി: ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസെർച്ചിന്റെ (CSIR) 80-ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തു. സ്വയം പുനരുജ്ജീവിപ്പിക്കാനും…

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് കാനഡ നീക്കി. ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ഞായറാഴ്ച ഇന്ത്യയിൽ നിന്നുള്ള പാസഞ്ചർ ഫ്ലൈറ്റുകളുടെ ഒരു മാസത്തെ വിലക്ക്…

ഡൽഹി: ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. രാജ്യത്തിന് മാതൃകയാണ് ഊരാളുങ്കലെന്ന് ദേശിയ കോ. ഓപ്പറേറ്റീവ് സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. കോഴിക്കോട് സഹകരണ…

ന്യൂയോര്‍ക്ക്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള…

ദില്ലി: അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ആശങ്ക പങ്കുവച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും. അഫ്ഗാനിസ്ഥാൻ ഭീകരതാവളം ആകരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഇന്ത്യ-അമേരിക്ക ബന്ധം…

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വില വർധനയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ…

ന്യൂഡൽഹി: 2020ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാർ ഒന്നാം റാങ്ക് നേടി. ജാഗ്രതി അവസ്തിയും അങ്കിത ജെയിനും യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ…

ന്യൂ ഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമി പരീക്ഷയിലും (II), 2021 വനിതാ ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിക്കാൻ സുപ്രീം കോടതി 18.08.2021-ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുഷ്…

അസം: അസമില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആളുടെ ശരീരത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫർ അറസ്റ്റിലായി. ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായതെന്ന് അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ദ…

ന്യൂഡൽഹി: ഡൽഹിയിൽ കോടതിക്കുള്ളിള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവൻ ജിതേന്ദ്ര എന്ന ഗോഗിയും അക്രമം നടത്തിയ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. അക്രമികളെ പോലീസാണ്…