Browsing: INDIA

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 9.2% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയിലധികമായി കേസുകളുടെ പ്രതിദിന വർധന…

കേരളത്തിൽ ഏറ്റവും വിവാദമായ മോൻസൺ മാവുങ്കാലിന് ശേഷം മറ്റൊരു തട്ടിപ്പുകാരനായ അമൃതം റെജി കൂടി അറസ്റ്റിൽ. ബഹ്‌റൈൻ പ്രവാസിയായ സുഭാഷ് എന്ന ബിസിനസ്സുകാരന് ജ്വല്ലറി നടത്താനാവശ്യമായ സ്വർണം…

കൊച്ചി : ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്ര, ചരക്ക് കൂലികൾ അമിതമായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് സി പി ഐ ദേശീയ സെക്രട്ടറിയും പാർല്മെൻ്റെറി പാർട്ടി ലീഡറുമായ ബിനോയ്…

ജയ്പൂര്‍: രാജസ്ഥാനില്‍ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. ബുധനാഴ്ച രാവിലെ ബാര്‍മര്‍-ജോദ്പുര്‍ ദേശീയ…

ചെന്നൈ: വരുന്ന രണ്ട് ദിവസവും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ…

ന്യൂ ഡൽഹി: നാവികസേനയുടെ പുതിയ മേധാവിയായി മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറിനെ നിയമിച്ചു. ഈ മാസം 30- ന് ഹരികുമാർ ചുമലയേൽക്കും. 39 വർഷമായി നാവികസേനയുടെ…

ന്യൂഡൽഹി: ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി യു. എ.ഇ സന്ദർശിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർക്ക് കേന്ദ്ര…

ശ്രീന​ഗർ: യുനെസ്കോയുടെ സർ​ഗാത്മക ന​ഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ശ്രീന​ഗർ. കരകൗശലം, നാടോടി കലകൾ എന്നിവയ്ക്കുള്ള പ്രത്യേക പരാമർശത്തോടെയാണ് ശ്രീന​ഗർ ഈ നേട്ടം സ്വന്തമാക്കിയത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച…

മുംബൈ: മഹാരാഷ്‌ട്രയിൽ കെട്ടിടം തകർന്ന് വീണു. ചൊവ്വാഴ്ച രാവിലെ മുംബൈയിലെ ആൻടോപ് ഹിൽ പ്രദേശത്താണ് സംഭവം. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇരുനില കെട്ടിടമാണ് തകർന്ന് വീണത്.…

ഹൈദരാബാദ്: ബിജെപിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെ.സി.ആര്‍). വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞാല്‍ നാവ് അരിയുമെന്നും അദ്ദേഹം പറഞ്ഞു. നെല്‍കൃഷി സംബന്ധിച്ച് ബിജെപി സംസ്ഥാന…