Browsing: INDIA

ചെന്നൈ: ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിൽ നടന്ന സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പൊട്ടിത്തെറിച്ചവയുടെ…

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ യുവതി പ്രതിശ്രുത വരൻ്റെ കഴുത്തറുത്തു. അനകപ്പള്ളി ജില്ലയിലെ രവികമതം മണ്ഡലത്തിലെ കൊമ്മലപുടി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രാമനായിഡു എന്ന യുവാവിനെ അനകപ്പള്ളിയിലെ…

ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ സ്കൈഡൈവിംഗ് ഹൈദരാബാദിലെ ഗണ്ടിപേട്ടിൽ ആരംഭിച്ചു. ഗ്രാവിറ്റിസിപ്പ് എന്ന കമ്പനിയാണ് രാജ്യത്തെ ആദ്യ ഇൻഡോർ സ്കൈഡൈവിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രത്യേകമായി ഒരുക്കിയ സിലിണ്ടർ…

ഹൈദരാബാദ്: ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യൻ താരം പ്രഭാസിൽ നിന്ന് പിഴ ഈടാക്കി. ഹൈദരാബാദ് ട്രാഫിക് പൊലീസ് ആണ് പ്രഭാസിന് നിന്നും പിഴ ഈടാക്കിയത്. കാറിൽ…

പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ ആഴ്ച ഇന്ത്യയിലേക്ക് സന്ദർശനം നടത്തും. പ്രതിരോധവും വ്യാപാരവും കേന്ദ്രീകരിച്ചുള്ള ചർച്ചകളുമായി അദ്ദേഹം വെള്ളിയാഴ്ച ന്യൂഡൽഹിയിൽ…

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 192 കൂടുതൽ രോഗികൾ ഇന്ന് റിപ്പോർട്ട്…

അനുകരണീയ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എംപി. രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കും. രാജ്യത്തിന്റെ പുരോഗതിക്കായി തന്നാൽ…

ശ്വാസത്തിൽ നിന്ന് കൊവിഡ് 19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ഉപകരണമായ ഇൻസ്‌പെക്‌റ്റ് ഐആർ ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അടിയന്തര ഉപയോഗ അനുമതി നൽകി.ബലൂണിന്റെ ആകൃതിയിലുള്ളതും…

ഹനുമാൻ ജയന്തി യോടനുബന്ധിച്ച് ഹനുമാന്റെ പടുകൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങിന് പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്നത്. 108 അടി ഉയരമുള്ളതാണ് പ്രതിമ.…

പഞ്ചാബിൽ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്മി സർക്കാർ. ജൂലൈ ഒന്ന് മുതൽ ഇളവ് പ്രാബല്യത്തിൽ വരും. അധികാരത്തിലേറി ഒരു മാസം തികയ്ക്കുമ്പോഴാണ്…