Browsing: INDIA

ഡൽഹി: അതിർത്തികടന്ന് ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ ഭീകരര്‍ ഒരുങ്ങിന്നതായി സൈന്യത്തിന്റെ വെളിപ്പെടുത്തൽ. അതിര്‍ത്തിക്കപ്പുറമുള്ള ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും, ഇരുന്നൂറോളം പാകിസ്ഥാന്‍ ഭീകരര്‍…

പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മകൾ. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. അധ്യാപകനായ 50…

പട്യാല: 60 വിദ്യാർത്ഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പട്യാലയിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ലോ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. രോഗബാധിതരായ വിദ്യാർത്ഥികളെ നേരിയ ലക്ഷണങ്ങൾ…

പാറ്റ്‌ന: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. ബീഹാർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ബിഹാറില്‍…

ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഈ മാസം മൂന്നിന് വയനാട്ടില്‍ എത്തും. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിൽ ആദിവാസികളുടെ ദുരിതം നേരിട്ടറിയാനുള്ള ഔദ്യോഗിക സന്ദര്‍ശനമാണിത്. സുരേഷ് ഗോപിയുടെ…

ചെന്നൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കാൻ, ദ്വീപ് രാജ്യത്തിന് അരിയും അവശ്യമരുന്നുകളും വിതരണം ചെയ്യാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി.…

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഹാര്‍ദിക്ക് പട്ടേലിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ ഹാര്‍ദിക്ക് പട്ടേലുമായുള്ള എല്ലാഭിന്നതയും പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ്…

ന്യൂഡൽഹി: ശ്രീനാരായണ ഗുരുവിന്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നു. ഗുരു ആദ്ധ്യാത്മിക ചൈതന്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശിവഗിരി…

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ റെയിൽവേ ഗോഡൗണിൽ ഞായറാഴ്ച ഉച്ചയോടെ വൻ തീപിടിത്തമുണ്ടായി. വടക്കൻ ഡൽഹിയിലെ പ്രതാപ് നഗര്‍ മെട്രോ സ്റ്റേഷന് സമീപത്തെ സബ്‌സി മണ്ഡി ഗോഡൗണിലാണ് അപകടം നടന്നത്.…

ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കി ഇന്ത്യ. എയർ ലൈൻ സംഘടനയായ ഇന്റർനാഷണൽ എയർ ട്രാർസ്‌പോർട്ട് അസോസിയേഷനാണ് (ഐഎടിഎ) ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച്…