Browsing: INDIA

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. പൊതുവികാരം പരിഗണിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട…

ന്യൂഡൽഹി: കൊവിഡ് കാലത്ത് സാധാരണമായ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജീവനക്കാരുടെ വേതന കാര്യത്തില്‍ നിര്‍ണായക മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര ബജറ്റ്. രാജ്യത്തെ തൊഴില്‍ മന്ത്രാലയം ഇക്കാര്യത്തില്‍…

മുംബൈ: ടെക് ആഗോള ഭീമനായ ഗൂഗിൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെലിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. 100 കോടി ഡോളർ ആണ് ഗൂഗിൾ…

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി. മിറം തരോമിനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് കൈമാറിയത്. ഒരാഴ്ചക്ക് ശേഷമാണ് അരുണാചൽ…

ലക്‌നൗ: റായ് ബറേലിയിലെ മദ്യദുരന്തത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. 20 പേർ ഗുരുതരാവസ്ഥലയിൽ ചികിത്സയിലാണ്. റായ് ബറേലിയിലെ മഹാരാജ്ഗഞ്ച് കോട്ട്‌വാലിയിലെ പഹാദ്പൂർ ഗ്രാമത്തിലാണ് സംഭവം. വ്യാജമദ്യമാണ്…

ന്യൂഡല്‍ഹി: പത്മശ്രീ അവാര്‍ഡ് നിരസിച്ച്‌ പ്രശസ്ത ഗായിക സന്ധ്യ മുഖര്‍ജി. സന്ധ്യ മുഖോപാധ്യായ എന്നറിയപ്പെടുന്ന സന്ധ്യ മുഖര്‍ജിയെ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അവാര്‍ഡ് നിരസിച്ചത്.…

ന്യൂഡൽഹി : എയർ ഇന്ത്യ വിമാന കമ്പനി ഈ മാസം 27നു ടാറ്റ സൺസ് ഏറ്റെടുക്കും. കമ്പനിയുടെ അന്തിമ വരവുചെലവ് കണക്ക് ഇന്നലെ എയർ ഇന്ത്യ ടാറ്റയ്ക്കു…

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിയിലെ മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ആർപിഎൻ സിംഗ് പാർട്ടി വിട്ടു. ബിജെപിയിൽ…

ഇന്ന് ദേശീയ വിനോദ സഞ്ചാരദിനം. ആഗോളതലത്തിലുള്ള മാന്ദ്യം വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഇന്ത്യ ഇത്തവണ വിനോദ സഞ്ചാര ദിനം ആചരിക്കുന്നത്. ഇന്ത്യയിലെ വടക്ക്…

ലക്നൌ: അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്‍വാദി പാര്‍ട്ടി. അഖിലേഷ് കർഹാലില്‍ നിന്ന് അമ്മാവൻ ശിവ്പാല്‍ സിങ് യാദവ് ജവാന്ത് നഗറില്‍ നിന്ന്…