Browsing: INDIA

ചെന്നൈ: കള്ളക്കുറിച്ചിയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്ത് സംസ്കരിച്ചു. പെൺകുട്ടിയുടെ സ്വദേശമായ കടലൂര്‍ പെരിയനെസലൂര്‍ ഗ്രാമത്തിലാണ് ശനിയാഴ്ച രാവിലെ അന്ത്യകർമ്മങ്ങൾ നടന്നത്.…

ന്യൂഡല്‍ഹി: ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയിൽ 2100 ഓടെ ജനസംഖ്യ 41 കോടി കുറയുമെന്ന് കണക്കുകൾ. ഉയർന്ന ജനസംഖ്യ ഓരോ പൗരനും ലഭ്യമായ…

മുംബൈ: ‘ഭാബിജി ഘർ പർ ഹേ’ എന്ന സീരിയലിലെ ‘മൽഖാൻ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ടെലിവിഷൻ നടൻ ദിപേഷ് ഭാൻ (41) അന്തരിച്ചു. രാവിലെ ദഹിസറിലെ വീട്ടിൽ…

പനജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള വടക്കൻ ഗോവയിലെ റസ്റ്ററന്റിന് മദ്യ ലൈസൻസ് ലഭിച്ചത് അനധികൃതമാണെന്ന പേരിൽ വിവാദം പുകയുന്നു. മരിച്ചയാളുടെ പേരിലാണ് ലൈസൻസ് പുതുക്കിയതെന്നാണ്…

റാഞ്ചി: മാധ്യമങ്ങൾ കംഗാരു കോടതികളായി മാറുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. മാധ്യമങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റം ജനാധിപത്യത്തെ പിന്നോട്ടടിക്കും. നിർദ്ദിഷ്ട അജണ്ടകൾക്കായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നടക്കുന്ന…

ന്യൂഡൽഹി: അർബുദത്തിനും ഗുരുതരമായ വൃക്കരോഗങ്ങൾക്കുമുള്ള അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാൻ ആരോഗ്യ മന്ത്രാലയം ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ യോഗം വിളിച്ചു. ജൂലൈ 26ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ്…

എറണാകുളം: താൻ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തിണ് മാധ്യമം പത്രത്തിനെതിരെ വാട്സ് ആപ്പ് സന്ദേശം അയച്ചെന്ന ജലീലിന്‍റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ് . സ്പേസ് പാർക്കിലെ…

ന്യൂഡല്‍ഹി: മംഗളവനത്തിന് സമീപം ഹൈക്കോടതിയുടെ പാർക്കിംഗിനായുള്ള സ്ഥലം സംസ്ഥാന സർക്കാരിന് പാട്ടത്തിന് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രവും റെയിൽവേ ബോർഡും സുപ്രീം കോടതിയെ സമീപിച്ചു. ബഫർ സോൺ…

മുംബൈ: ശിവസേനയിലെ ഉദ്ധവ് താക്കറെ, ഷിൻഡെ വിഭാഗങ്ങളോട് ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഓഗസ്റ്റ് എട്ടിന് മുമ്പ് രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം…

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 21,411 പുതിയ കോവിഡ് -19 കേസുകളും 67 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെയുമായി താരതമ്യം…