Browsing: INDIA

തെലങ്കാനയില്‍ ബസില്‍ യാത്ര ചെയ്ത പൂവന്‍കോഴിക്ക് ടിക്കറ്റ് നിരക്ക് ഈടാക്കി കണ്ടക്ടര്‍.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് മുഹമ്മദ് അലി എന്ന…

മൈസൂരു : ഒരു കുടുംബത്തിലെ കുട്ടികളെയടക്കം അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ ബന്ധുവായ യുവതി അറസ്റ്റില്‍. കെ.ആര്‍.എസ് ബെലവട്ട സ്വദേശി ലക്ഷ്മിയാണ് അറസ്റ്റിലായിരിക്കുന്നത്. കെആര്‍എസ് ബസാര്‍ ലൈനില്‍ താമസിക്കുന്ന ലക്ഷ്മി(32),…

ന്യൂഡൽഹി: ഇന്ത്യയിലെ പ്രശസ്ത ഗുസ്തി താരം ദി ഗ്രേറ്റ് ഖാലി തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. ഇന്ന് (വ്യാഴം) ഖാലി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. ഡൽഹിയിലെ…

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അതിനിടെ ഒരു കൗതുക കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ‘അപരന്‍’ വോട്ട് ചെയ്യാനെത്തിയതാണ്…

മനാമ: ബഹ്‌റൈനിൽ ജീവപര്യന്തം തടവ് വിധിച്ച ഷാഹുൽ ഹമീദ് 19 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചു. ബഹ്‌റൈൻ വഴി സൗദിയിലേക്ക് പോകാനായി എത്തിയ ഷാഹുൽ…

മുംബൈ: ജനനത്തീയതി ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പര്‍ ആയി ഉപയോഗിച്ച റെയില്‍വേ ജീവനക്കാരന് 75,000 രൂപ നഷ്ടമായതായി പരാതി.ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് മോഷ്ടിച്ച ടെലിവിഷന്‍ താരത്തെ പൊലീസ്…

ന്യൂഡല്‍ഹി: വിശാഖപട്ടണത്ത്‌ മത്സ്യത്തൊഴിലാളിയെ മത്സ്യം കുത്തിക്കൊന്നു. കൊലക്കുറ്റം ചുമത്തിക്കൊണ്ട് മത്സ്യത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിശാഖപട്ടണത്തെ പറവാഡ മേഖലയില്‍ വെച്ചാണ് ജോഗണ്ണയെന്ന മത്സ്യത്തൊഴിലാളിക്ക് നേരെ ആക്രമണമുണ്ടായത്. ജോഗണ്ണയ്ക്ക് കുത്തേറ്റ…

ഉഡുപ്പി: സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരേയുള്ള ഹരജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കാനിരിക്കെ സ്‌കൂളുകള്‍ക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ. മുസ് ലിം വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരേ പ്രതിഷേധവുമായി നിരവധി ഹിന്ദു വിദ്യാര്‍ത്ഥികളാണ്…

ന്യൂഡൽഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഇ-പാസ്‌പോര്‍ട്ട് വിതരണം ജൂലായ് മാസത്തോടെ തുടങ്ങാനാവുമെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട് തയ്യാറാക്കാനാവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ…

ന്യൂഡല്‍ഹി: മഹാഭാരതം ടെലിവിഷന്‍ പരമ്പരയില്‍ ഭീമന്‍ ആയി അഭിനയിച്ച നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു…