Browsing: INDIA

ന്യൂഡല്‍ഹി: ഇന്ധനവില വർദ്ധനവിനും തൊഴിലില്ലായ്മക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാഷ്ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, രാജ്ഭവൻ എന്നിവ ഉപരോധിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപരോധത്തിനിടെ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍…

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിരുപാധികം മാപ്പ് പറയണമെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ലോക്സഭയിൽ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ പേര്…

റായ്പൂര്‍: ഭരണഘടന എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. റായ്പൂരിലെ ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പൗരനും തന്‍റെ അവകാശങ്ങളെയും…

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യ രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി ലാല്‍റിനുങ്ക റെക്കോർഡോടെ സ്വർണം നേടി. ആകെ 300…

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ മങ്കിപോക്സ് ബാധ സംശയിച്ച എത്യോപ്യൻ പൗരന് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആദ്യം ബെംഗളൂരു വിമാനത്താവളത്തിൽ ഒരു എത്യോപ്യൻ പൗരൻ മങ്കിപോക്സിന്‍റെ ചില…

പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുൻ എംപി അരുൺ കുമാറിന് ഡൽഹി കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.. ബിഹാറിലെ ജഹാനാബാദിലെ…

ജോൺപൂർ: പശ്ചിമ ബംഗാളിലെ ബിജ്പൂരിൽ ഹെറോയിൻ വേട്ട. 166 ഗ്രാം ഹെറോയിനുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജോൺപൂർ…

ഇളന്തിക്കര: കേരളത്തിൽ കൂടുതൽ സൈനിക സ്കൂളുകൾ സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. സൈനിക സിലബസുള്ള ശ്രീ ശാരദ വിദ്യാമന്ദിർ സ്കൂളിന്‍റെ പേര്…

ഹൗറ: പശ്ചിമബംഗാളിൽ വൻ തുകയുമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എം.എൽ.എമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ കൊങ്കാരി എന്നിവർക്കെതിരെയാണ്…

മുംബൈ: മഹാരാഷ്ട്ര വനമേഖലയിലെ ആരെ കോളനിയിൽ സർക്കാരിന്റെ നിർദിഷ്ട മെട്രോ -3 കാർ പദ്ധതി കാട്ടിലെ പുള്ളിപ്പുലികൾക്ക് മാത്രമല്ല, മറ്റ് ഇനം പക്ഷികൾക്കും ജന്തുജാലങ്ങൾക്കും ഭീഷണിയാണെന്ന് പരിസ്ഥിതി…