Browsing: INDIA

ഗുജറാത്ത്: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് ബി.ജെ.പി സർക്കാർ വിട്ടയച്ചു. പ്രതികളെ ഗോധ്ര സബ് ജയിലിൽ നിന്ന് മോചിപ്പിച്ചു. 2002ലെ…

ഇസ്‌ലാമാബാദ്: ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അധികം വൈകാതെ തന്നെ വിമാനം അവിടെ നിന്ന് പറന്നുയർന്നതായി റിപ്പോർട്ട്.…

കൊളംബോ: ഇന്ത്യയുടെ ആശങ്കകളും മുന്നറിയിപ്പുകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള യുവാൻ വാങ് 5 ചൊവ്വാഴ്ച രാവിലെയാണ് ഹംബൻതോട്ട തുറമുഖത്ത് എത്തിയത്.…

പാട്ന: ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ആർജെഡിക്ക് 18 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 12 മന്ത്രിസ്ഥാനങ്ങളും പങ്കിടാൻ ധാരണയായതായാണ്…

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസിനെതിരെ കിഫ്ബി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അധികാരം ചോദ്യം ചെയ്ത് കിഫ്ബി…

ജമ്മു കശ്മീർ: രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രണ്ടിടത്ത് ഭീകരാക്രമണം നടന്നു. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ബദ്ഗാമിലെ ചദൂരയിലും…

ഫൈസറിന്‍റെ സിഇഒ ആൽബർട്ട് ബൗളയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആൽബർട്ട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നാല് തവണ ഫൈസര്‍ ബയോടെക് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റുകളിൽ പരാമർശിച്ചു.…

ന്യൂഡൽഹി: ഒമിക്രോൺ വാക്സിൻ വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യുഎസ് കമ്പനിയായ നോവാവാക്സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സിഇഒ അദാർ പൂനാവാല പറഞ്ഞു. ഒമിക്രോണിന്‍റെ ബിഎ-5 വകഭേദത്തിനുള്ള…

ജയ്പുർ: അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ രാജസ്ഥാനിലെ എംഎൽഎ രാജിവച്ചു. അത്രു മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായ പനചന്ദ് മേഘ്‌വാൾ ആണ് രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി…

ജലോർ: ജലോറിൽ അധ്യാപകന്റെ മർദ്ദനമേറ്റ് ദളിത് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇതൊക്കെ എല്ലായിടത്തും നടക്കുന്ന സംഭവമാണെന്നാണ് ഗെലോട്ടിന്റെ പ്രതികരണം. “ഇതൊക്കെ…