Browsing: INDIA

ദില്ലി: രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് സർക്കാർ ഇന്ന് പാർലമെന്‍റിൽ യാത്രയയപ്പ് നൽകി. വിടവാങ്ങൽ പ്രസംഗവും ഇന്ന് രാജ്യസഭയിൽ നടന്നു. അതേസമയം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനവും ഇന്ന്…

ഉത്തർപ്രദേശ് : ഉത്തർ പ്രദേശ് പോലീസ് സേനയിലെ നായയായ ഒലി ഓർമ്മയാകുന്നു. ഉത്തർപ്രദേശിൽ ഗോണ്ട പൊലീസ് സേനയുടെ സ്ക്വാഡ് ടീമിൽ അംഗമായിരുന്നു ഒലി. കഴിഞ്ഞ 10 വർഷമായി…

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതി ഉൾപ്പെടുന്ന സമുച്ചയത്തിന്‍റെ നിർമ്മാണം വേഗത്തിലാക്കി കേന്ദ്ര സർക്കാർ. ഡൽഹിയിലെ സൗത്ത് ബ്ലോക്കിനടുത്തുള്ള ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളില്‍ സെന്‍ട്രല്‍ വിസ്റ്റ…

ദില്ലി: ബിഹാറിൽ ബിജെപിയെ വെട്ടിലാക്കി എൻഡിഎ സഖ്യം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ജെഡിയു നേതാവ് നിതീഷ് കുമാർ എന്ന് റിപ്പോർട്ടുകൾ. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ്…

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്‍റെ നേട്ടം ആശ്ചര്യകരമാണെന്നും അവർ ചാമ്പ്യൻമാരുടെ…

രാജ്യത്ത് പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ കാൻസർ രോഗികളിൽ 5.9 ശതമാനവും ശ്വാസകോശവുമായി ബന്ധപ്പെട്ട അര്‍ബുദമുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാൻസർ ബാധിച്ച് മരിച്ചവരിൽ 8.1…

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഇപ്പോളിതാ വില കുറഞ്ഞ സ്മാർട്ട്ഫോൺ വിഭാഗത്തിൽ നിന്നും ചൈനീസ് ഭീമൻമാരെ പുറത്താക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. 150 ഡോളറിൽ അതായത്…

ന്യൂഡൽഹി: എയർടെല്ലും റിലയൻസ് ജിയോയും ഈ മാസം തന്നെ ഇന്ത്യയിൽ 5 ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പീഡ് ടെസ്റ്റ് ആപ്ലിക്കേഷനായ ഊക്ല നടത്തിയ സർവേ പ്രകാരം,…

മുംബൈ: പത്രചൗൾ ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിനെ ഈ മാസം 22 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ…

പറ്റ്ന: ബിഹാറിൽ ബി.ജെ.പിയെ വെട്ടിലാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന. ജെഡിയു എൻഡിഎ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.…