Browsing: INDIA

ഡൽഹി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐയുടെ റെയ്ഡ്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സംഭവത്തിലാണ് റെയ്ഡ് നടക്കുന്നത്. ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മദ്യനയം വലിയ വിവാദങ്ങള്‍…

ന്യൂഡല്‍ഹി: കോവിൻ പോർട്ടലിൽ രക്ത-അവയവദാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. പോർട്ടലിന്‍റെ പുതുക്കിയ പതിപ്പ് അടുത്ത മാസം പകുതിയോടെ പ്രവർത്തനക്ഷമമാകും. കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള സാർവത്രിക…

ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റുകൾക്ക് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ മാർഗനിർദേശം. കോർപറേറ്റ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ആരോപണങ്ങളു​ടെ പേരിൽ മാത്രം വിളിച്ചുവരുത്തരുത്. ജി.എസ്.ടി കസ്റ്റംസ് അധികൃതർക്കാണ് കേന്ദ്രസർക്കാർ…

ബാലവേല, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ദാരിദ്ര്യം എന്നിവ ഇന്ത്യയിൽ പരസ്പരബന്ധിതമാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. ദളിത് സ്ത്രീകളോടുള്ള കടുത്ത വിവേചനം ഉൾപ്പെടെ ദക്ഷിണേഷ്യയിലെ അടിമത്തത്തിന്‍റെ സമകാലിക രൂപങ്ങൾ…

ഡൽഹി: ഇന്ത്യ-ചൈന ബന്ധം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ചൈന ബന്ധം എങ്ങോട്ടാണ് പോകുന്നതെന്നതാണ് ഇന്നത്തെ പ്രധാന ചോദ്യങ്ങളിലൊന്നെന്ന് തായ്ലൻഡിലെ ചുലലോങ്‌കോണ്‍ സർവകലാശാലയിൽ…

കർണാടക: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും എല്ലാ ദിവസവും രാവിലെ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കർണാടക വിദ്യാഭ്യാസ നിയമത്തിലെ സെക്ഷൻ 133…

രാജസ്ഥാന്‍: എസ്ബിഐ ശാഖയിൽ നിന്ന് 11 കോടി രൂപയുടെ ചില്ലറത്തുട്ടുകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുന്നു. രാജസ്ഥാനിലെ കരൗളി ശാഖയിൽ നിന്നാണ് ഇത്രയധികം നാണയങ്ങള്‍ കാണാതായത്.…

ന്യൂഡൽഹി: മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനി തങ്ങളുടെ മരുന്നായ ഡോളോ 650യുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഡോക്ടർമാർക്കും മറ്റുള്ളവർക്കും 1,000 കോടി രൂപയുടെ സൗജന്യങ്ങൾ നൽകിയെന്ന് മെഡിക്കൽ റെപ്പുമാരുടെ…

കൊച്ചി: ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികൾക്ക് പിന്തുണയുമായി ഗോധ്രയിലെ ബിജെപി എംഎൽഎ സികെ റോല്‍ജി. ‘അവർ ബ്രാഹ്മണരാണ്, നല്ല സംസ്കാരമുള്ളവരാണ്,’ ബിജെപി എംഎൽഎ പറഞ്ഞു. ജീവപര്യന്തം തടവിന്…