Browsing: INDIA

പഞ്ചാബ്: പരസ്യമായി ആംആദ്മി എം.എൽ.എയുടെ മുഖത്തടിച്ച് ഭർത്താവ്. പഞ്ചാബ് എംഎൽഎ ബൽജിന്ദർ കൗറിന്‍റെ മുഖത്താണ് ഭർത്താവ് സുഖ്രാജ് സിംഗ് അടിച്ചത്. സുഖ്രാജും ആം ആദ്മി പാർട്ടി പ്രവർത്തകനാണ്.…

ന്യൂഡൽഹി: ഉയർന്ന സുരക്ഷയ്ക്കായി ക്രെഡിറ്റ് കാർഡുകളിൽ എസ്ബിഐ ഏർപ്പെടുത്തുന്ന ടോക്കണൈസേഷൻ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ഡാറ്റാ ചോർച്ചയും തട്ടിപ്പും തടയുന്നതിനുള്ള സംവിധാനമാണിതെന്ന് എസ്ബിഐ കാർഡ് എംഡി…

ന്യൂഡല്‍ഹി: കണ്ണമ്മൂല സ്വദേശി സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാരി ബിനുവിന്‍റെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.…

ഡൽഹി: സംസ്കൃതം ദേശീയ ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പാർലമെന്റ് തീരുമാനിക്കേണ്ട നയപരമായ കാര്യമാണെന്ന കാരണത്താലാണ് നടപടി. ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ…

ന്യൂഡൽഹി: എടപ്പാടി കെ പളനിസ്വാമിയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി…

കൊച്ചി: നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത ചടങ്ങിലാണ് പുതിയ പതാക…

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്,…

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആർ.എസ്.എസിനെ ന്യായീകരിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ(എം). ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ തൃണമൂൽ കോണ്‍ഗ്രസ് ആത്മാർത്ഥത പുലർത്തുന്നില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞതായി സി.പി.എം കേന്ദ്രകമ്മിറ്റി…

ചെന്നൈ: മുസ്ലീം ലീഗിന്‍റെ ദേശീയ നിർവ്വാഹക സമിതി യോഗം ഇന്ന് ചെന്നൈയിൽ ചേരും. വൈകിട്ട് അഞ്ചിന് യോഗം ചേരും. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോവളത്താണ് യോഗം ചേരുന്നത്. അന്തർ സംസ്ഥാന വിഷയങ്ങളും ജല…