Browsing: INDIA

ഹരിയാന: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയി മഠത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. 2,600 കിടക്കകളുള്ള ഈ സൂപ്പർ സ്പെഷ്യാലിറ്റി…

ന്യൂഡല്‍ഹി: എഎപി സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാർക്ക് ബിജെപി 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി മുതിർന്ന എഎപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നുകിൽ 20 കോടി…

മുൻ ഇന്ത്യൻ താരവും ബിജെപി നേതാവുമായ കല്യാൺ ചൗബെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) പുതിയ പ്രസിഡന്‍റായേക്കും. പ്രസിഡന്‍റ് ഉൾപ്പെടെയുള്ള ഭാരവാഹികളെ 35 അംഗ അസോസിയേഷനുകളും എതിരില്ലാതെ…

കൊൽക്കത്ത: ക്രിക്കറ്റിലെ കൂടുതൽ മികവ് തേടി ഇന്ത്യ സന്ദർശിച്ച് ചൈനീസ് ഉദ്യോഗസ്ഥർ. കൊൽക്കത്തയിലെത്തിയ മൂന്നംഗ പ്രതിനിധി സംഘം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അവിഷേക് ഡാൽമിയയുമായി ചൈനീസ്…

ന്യൂഡല്‍ഹി: അടുത്ത കോണ്‍ഗ്രസ് അധ്യക്ഷൻ ഗാന്ധി കുടുംബത്തിൽ നിന്നല്ലെന്ന അഭ്യൂഹങ്ങൾക്കിടെ അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ സോണിയ ഗാന്ധി ഗെഹ്ലോട്ടിനോട്…

ആലുവ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയിൽ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടൻകണ്ടത്ത് തോപ്പിൽ ക്യാപ്റ്റൻ ടി.എ.കുഞ്ഞിപ്പാലു അന്തരിച്ചു. ഇന്ത്യൻ എയർലൈൻസിന്‍റെ ആദ്യകാല…

ഡൽഹി: ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള വിപണികളിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ദിവസം നാലോ അഞ്ചോ മണിക്കൂർ ആപ്പുകൾ ബ്രൗസുചെയ്യാൻ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ. ആപ്ലിക്കേഷനുകളിൽ ചെലവഴിക്കുന്ന ദൈനംദിന സമയം രാജ്യം അനുസരിച്ച്…

അംബാനി-അദാനി തർക്കം മറ്റൊരു പോര്‍മുഖംകൂടി തുറന്നു. നേരിട്ടുള്ള മത്സരത്തിനായി അംബാനിയുടെ ബിസിനസുകളെയാണ് അദാനി വീണ്ടും ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ ഊർജ്ജ മേഖലയ്ക്കും ടെലികോമിനും പിന്നാലെ മാധ്യമ മേഖലയും…

പാട്‌ന: വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ബീഹാര്‍ നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചു. വോട്ടെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക് നടത്തും. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഭാ നടപടികള്‍…

പനജി: ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) മരിച്ചതിന്റെ ഞെട്ടലിലാണു കുടുംബവും അനുയായികളും ആരാധകരും. ഗോവയിലെ ഒരു റെസ്റ്റോറന്‍റിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ…