Browsing: INDIA

ഡൽഹി: ഗർഭാശയ അർബുദത്തിനെതിരെ(സെർവിക്കൽ ക്യാൻസർ) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ന് പുറത്തിറക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായാണ് ‘ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ…

ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസകൾക്കെതിരെ ബുൾഡോസർ പ്രയോഗം നടത്താനൊരുങ്ങി സർക്കാർ. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകളുടെ വിശദാംശങ്ങൾ ശേഖരിക്കുമെന്ന് യോഗി സർക്കാർ അറിയിച്ചു. കെട്ടിടത്തിന് ഉറപ്പില്ലെന്ന് കാണിച്ച് ഒരു മദ്രസ…

ന്യൂഡല്‍ഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ ദേശീയ അന്വേഷണ ഏജൻസി നടപടി ശക്തമാക്കി. ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇബ്രാഹിമിന്‍റെ കൂട്ടാളികളെക്കുറിച്ച്…

യുഎസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി, മുതിർന്ന വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെ അമേരിക്കയിൽ കേസ്. പെഗാസസ് സ്പൈവെയർ ഉപയോഗിച്ചതും അഴിമതിയും…

ന്യൂഡല്‍ഹി: മോട്ടോർസൈക്കിളുകളിലെ പിൻസീറ്റ് യാത്രികർക്ക് അപകടമുണ്ടായാൽ മൂന്നാം കക്ഷി പരിരക്ഷ നൽകണമോയെന്ന കാര്യം ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. കേരളത്തില്‍നിന്നുള്ള കേസിലെ നിയമപരമായ ചോദ്യമാണ് ജസ്റ്റിസ്…

ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖർ നടത്തിയ സാമ്പത്തിക തട്ടിപ്പ് നടി ജാക്വലിൻ ഫെർണാണ്ടസിന് അറിയാമായിരുന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഒന്നും അറിയില്ലെന്ന തരത്തിലുള്ള…

ഒസാക: ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ സൈന നെഹ്വാളും ലക്ഷ്യ സെന്നും ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ കിഡംബി ശ്രീകാന്ത് ഇന്ത്യക്കായി ആശ്വാസ ജയം നേടി.…

ന്യൂഡല്‍ഹി: രാജ്യത്ത് സൗജന്യ ഇന്‍റർനെറ്റ് കോളിംഗ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോർട്ട്. വാട്ട്സ്ആപ്പ്, സിഗ്നൽ, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ സൗജന്യ ഇന്‍റർനെറ്റ് കോളിംഗ് നിയന്ത്രിക്കുന്നത്…

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്‍റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ പാചക വാതകത്തിന്‍റെ…

യുപി: 18 പിന്നാക്ക ജാതികളെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.പി സർക്കാരിന്റെ വിജ്ഞാപനം അലഹബാദ് ഹൈക്കോടതി റദ്ദാക്കി. പട്ടികജാതി പട്ടികയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന്…