Browsing: INDIA

ഡൽഹി: ഇന്ത്യയും ബംഗ്ലാദേശും 7 സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കുഷിയാര നദിയിലെ ജലം പങ്കിടുന്നതിനും റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കൂടുതൽ മേഖലകളിൽ…

ന്യൂഡല്‍ഹി: ഐടി ആക്ടിലെ റദ്ദ് ചെയ്യപ്പെട്ട സെക്ഷൻ 66 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്ന സംസ്ഥാന സർക്കാരുകൾ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി…

ഒഡീഷ: ഒഡീഷയിലെ പുരി ജില്ല വിഷ ഉറുമ്പുകളുടെ പിടിയിൽ. ജില്ലയിലെ ബ്രഹ്മൻസാഹി ഗ്രാമത്തിൽ ലക്ഷക്കണക്കിന് വിഷ ഉറുമ്പുകളാണ് അതിക്രമിച്ച് കയറിയിരിക്കുന്നത്. ചിലർ ഉറുമ്പിന്‍റെ ശല്യത്തെത്തുടർന്ന് സ്ഥലം വിട്ടു.…

പശ്ചിമ ബംഗാൾ: ജനവാസമുള്ള പ്രദേശങ്ങളിൽ ആനകൾ പ്രവേശിച്ച് വിളകൾ നശിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ, കാട്ടാന ആശുപത്രി വാർഡിൽ കയറീയ വീഡിയോ ആണ് ഇപ്പോൾ…

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പൊഷ്കീരി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ…

ന്യൂഡൽഹി: രാജ്യത്ത് പന്നിപ്പനി (എച്ച് 1 എൻ 1) കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 69,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡൽഹി, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും…

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്‍റെ കോവിഡ് -19 റീകോമ്പിനന്‍റ് നേസൽ വാക്സിന് ഇന്ത്യൻ ഡ്രഗ് റെഗുലേറ്റർ അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. അടിയന്തര…

ബെംഗളൂരു: പ്രളയം എത്തിയതോടെ ബെംഗളൂരു നഗരം പൂർണമായും സ്തംഭിച്ച നിലയിൽ. കനത്ത മഴയെ തുടർന്ന് നഗരത്തിലെ സാധാരണ ജീവിതം താറുമാറായി. ഗതാഗതം, വൈദ്യുതി, കുടിവെള്ളം, അങ്ങനെ അത്യാവശ്യ…

ന്യൂഡല്‍ഹി: യു.എ.പി.എ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നൽകരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. കാപ്പനെ ജാമ്യത്തിൽ വിട്ടയച്ചാൽ കേസിലെ…

ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കെ സമാവയ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തേടി ശശി തരൂർ. മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ…