Browsing: INDIA

ദില്ലി: വടക്കൻ ഡല്‍ഹിയില്‍ പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന. ബുദ്ധ സന്യാസിനിയുടെ വേഷത്തിൽ ടിബറ്റൻ അഭയാർഥി സെറ്റിൽമെന്റിൽ കഴിഞ്ഞിരുന്ന യുവതിയാണിത്. ചോദ്യം ചെയ്യലിനോട് ഇവർ…

ഛണ്ഡീ​ഗഡ്: ഗവർണർ സർക്കാരിനെതിരെ നിഴൽ യു​ദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബ് കാർഷിക സർവകലാശാലയുടെ വി.സിയായി സത്ബീർ സിങ്ങിനെ നിയമിച്ചതിന് പിറകെയാണ് സർക്കാരും…

കോഴിക്കോട്: ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് വിമാനക്കമ്പനികൾ ഇരട്ടിയാക്കി. ഡൽഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യുന്നവർക്ക് താങ്ങാനാകാത്ത വിധമാണ് വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചത്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ…

തിരുവനന്തപുരം: മത്സ്യങ്ങളിലെ ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവിന്‍റെ സാന്നിധ്യത്തിന് അളവ് നിശ്ചയിച്ച് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി കൺട്രോൾ അധികൃതർ. ഫോര്‍മാല്‍ഡിഹൈഡിന്‍റെ നേർപ്പിച്ച രൂപമായ ഫോര്‍മാലിൻ ചേർക്കാൻ അനുവാദമില്ല,…

ന്യൂഡല്‍ഹി: വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ കണ്ടെത്താൻ 1,000 നിരീക്ഷണ കോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ. ഇതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികൾ വേഗത്തിലാക്കാൻ സൈന്യം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര…

പഞ്ചാബ്: വയലുകളിലെ തീയിടലുമായി ബന്ധപ്പെട്ട് പഞ്ചാബിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങൾ വായു മലിനീകരണത്തിൽ പ്രധാന പങ്ക്…

ഡൽഹി: കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി. ഗൂഗിൾ അതിന്‍റെ വാണിജ്യ താൽപ്പര്യത്തിന് അനുസൃതമായി ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈലുകൾ…

ഇന്‍ഡോര്‍: അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മധ്യപ്രദേശിൽ നടക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ മധ്യപ്രദേശിലെ എട്ട് നഗരങ്ങളിലാണ് യൂത്ത് ഗെയിംസ് നടക്കുകയെന്ന്…

ന്യൂഡൽഹി: വോഡഫോൺ-ഐഡിയയുടെ 1.92 ബില്യൺ ഡോളർ ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ശുപാർശ സെബി അംഗീകരിച്ചു. കടക്കെണിയിലായ ടെലികോം കമ്പനികളുടെ സർക്കാരിന് നൽകാനുള്ള ബാധ്യത ഓഹരികളാക്കി…

മഹാരാഷ്ട്ര: ഒരിഞ്ചു ഭൂമിക്ക് വേണ്ടി പോലും പോരാട്ടം നടക്കുന്ന നാട്ടിൽ കുരങ്ങുകൾക്കും ഭൂമി. മഹാരാഷ്ട്രയിലെ ഒസ്മാനിബാദിലെ 32 ഏക്കർ ഭൂമി കുരങ്ങുകളുടെ ഉടമസ്ഥതയിലാണുള്ളത്. ഉപ്ല ഗ്രാമത്തിലെ എല്ലാ…