Browsing: INDIA

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ 10 ലക്ഷം പേരെ പുതുതായി നിയമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിടും. രാവിലെ 11 മണിക്ക് നടക്കുന്ന…

ഗുവാഹത്തി: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് മലയാളി ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു. ചെറുവത്തൂർ കിഴക്കേമുറി എം.കെ. അശോകൻ- കെ.വി.കൗസല്യ ദമ്പതികളുടെ മകൻ…

ന്യൂഡൽഹി: കോമ്പറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ഗൂഗിൾ. ഈ തീരുമാനം ഇന്ത്യൻ ഉപഭോക്താക്കൾക്കും വ്യവസായത്തിനും കനത്ത പ്രഹരമാണെന്ന് ഗൂഗിൾ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം…

ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കാൻ വനിതാ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 270 ദിവസത്തെ പ്രസവാവധി അനുവദിച്ച് തമിഴ്നാട് സർക്കാർ. നിയമപരമായ രജിസ്ട്രേഷൻ, ഡോക്ടറുടെ സർട്ടിഫിക്കറ്റ്…

മുംബൈ: തെരുവുനായകളുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുന്നവരുടെ വീടുകളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് ബോംബെ ഹൈക്കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു. തെരുവുനായകൾ മനുഷ്യരെ നിരന്തരം ആക്രമിക്കുന്നുണ്ടെന്ന് ബോംബെ…

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. പരാതികൾക്ക് കാത്തുനിൽക്കാതെ സ്വമേധയാ കേസെടുക്കാൻ സംസ്ഥാന സർക്കാരിനും പൊലീസിനും സുപ്രീം കോടതി…

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ രണ്ടാം പാദ ലാഭം 28 ശതമാനം വർദ്ധിച്ചു. ലാഭം 4,518 കോടി രൂപയായി ഉയർന്നു. വരുമാനത്തിൽ 20.2 ശതമാനം വർദ്ധനവുണ്ടായി. കമ്പനിയുടെ വരുമാനം…

ന്യൂഡൽഹി: സ്പൈസ് ജെറ്റിന് തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടായതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഡിജിസിഎ പിൻവലിച്ചു. ഇതോടെ ഈ മാസം 30 മുതൽ എല്ലാ വിമാനങ്ങളും പറത്താൻ…

എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ രാജ്യത്തെ മനുഷ്യസ്നേഹികളുടെ പട്ടികയിൽ ഒന്നാമത്. എഡെല്‍ഗീവ് ഹരൂണ്‍ ഇന്ത്യ പുറത്തിറക്കിയ 2022 ലെ മനുഷ്യ സ്നേഹികളുടെ പട്ടികയിൽ അസിം പ്രേംജിയെയും മറ്റുള്ളവരെയും…

ബെം​ഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ദിവസം ക്ഷേത്രങ്ങൾ ഗോപൂജ നടത്തണമെന്ന് കർണാടക മുസ്രയ് വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേത്രങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സനാതന ഹിന്ദു ധർമ്മ…