Browsing: INDIA

ശ്രീഹരിക്കോട്ട: സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനത്തിനായി രൂപകൽപ്പന ചെയ്ത 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയ്ക്ക് വൺവെബ് നൽകുക 2,000 കോടി രൂപ. ഫ്രഞ്ച് ഉപഗ്രഹ…

ന്യൂഡൽഹി: ദീപാവലി സമയത്തും രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് രാജ്യത്തുടനീളം ബിസിനസുകളും വിൽപ്പനയും നടക്കുന്നുണ്ടെങ്കിലും, അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ)…

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. ഇത് അടുത്ത മാസം 29ലേക്കാണ് മാറ്റിയത്. നാഷണൽ…

ന്യൂഡല്‍ഹി: ഒക്ടോബർ ഉത്സവ മാസമാണ്. പ്രാദേശിക അവധി ദിനങ്ങൾ അനുസരിച്ച് രാജ്യത്തെ വിവിധ ബാങ്കുകൾ വിവിധ ദിവസങ്ങളിൽ അടച്ചിടും. വിപണികൾ കൂടുതൽ ആവേശത്തോടെ ഉണരുകയും വിൽപ്പന വർദ്ധിക്കുകയും…

ന്യൂഡല്‍ഹി: ഇനി മുതൽ നേരിട്ട് പ്രക്ഷേപണ ചാനൽ നടത്തരുതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ…

ന്യൂഡൽഹി: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഇതിനകം രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചു. 2024 ഓടെ രാജ്യത്തുടനീളം 5 ജി…

അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഗുജറാത്തിൽ ഏഴു ദിവസത്തേക്ക് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ല. സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഘവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 27…

കാസർകോട്: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മരിച്ച മലയാളി സൈനികൻ അശ്വിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് തൃക്കരിപ്പൂർ എം.എൽ.എ…

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി സഹകരിച്ചതായി ഓൺലൈൻ പേയ്മെന്‍റ് ആപ്ലിക്കേഷനായ റേസർപേ പറഞ്ഞു. ഇഡി ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും റേസർപേ വ്യക്തമാക്കി. അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ വായ്പാ ആപ്ലിക്കേഷനുകൾക്കെതിരെ നടക്കുന്ന…

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഛായാചിത്രം കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് ഹിന്ദുമഹാസഭയുടെ ആവശ്യം. ഗാന്ധിയും നേതാജിയും രാജ്യത്തിന് നൽകിയ സംഭാവനകൾ തുല്യപ്രാധാന്യമുള്ളതാണെന്നും അതിനാൽ…