Browsing: INDIA

മുംബൈ: ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ചതിന് നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെ കേസെടുത്തു. മറ്റൊരു സ്ത്രീയോടൊപ്പം വാഹനത്തിൽ പോകുന്നത് ഭാര്യ കണ്ടതിനെ തുടർന്നാണ് നിർമ്മാതാവ് ഭാര്യയെ…

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേരുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിർ ഇന്ന് ഹരിയാനയിൽ ആരംഭിക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന…

കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനക്കേസില്‍ സൂത്രധാരൻ അടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ടെങ്കിലും പ്രതികളുടെ യഥാർത്ഥ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല. കേസിൽ അറസ്റ്റിലായ മുഹമ്മദ് ദൽഹ, മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ്…

വഡോദര: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം ലഭ്യമാക്കിക്കൊണ്ട് ഗുജറാത്തിനെ ‘ഹർ ഘർ ജൽ’ സംസ്ഥാനമായി പ്രഖ്യാപിച്ചു. ഗുജറാത്ത് സർക്കാരിന്റെ കണക്കുകൾ പ്രകാരം 91,73,378…

ന്യൂഡല്‍ഹി: സിട്രാംഗ് ചുഴലിക്കാറ്റിൽ കുടുങ്ങിയ ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ഡോർണിയർ വിമാനം നിരീക്ഷണം നടത്തുന്നതിനിടെയാണ്…

ന്യൂഡൽഹി: സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചാലും പോകാത്തത്ര വര്‍ഗീയ മാലിന്യം ബി.ജെ.പിയുടെ ബി ടീം നേതാവ് അരവിന്ദ് കെജ്രിവാളിലുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ലക്ഷ്മി…

ന്യൂഡല്‍ഹി: “അമ്മേ, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു, ലോകം എന്തു പറഞ്ഞാലും ചിന്തിച്ചാലും അതൊന്നും സാരമില്ല. സ്നേഹത്തിനുവേണ്ടിയാണ് നിങ്ങൾ എല്ലാം ചെയ്തതെന്ന് എനിക്കറിയാം” പുതുതായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക്…

ബെംഗളൂരു: മഠത്തിനുള്ളിൽ തൂങ്ങിമരിച്ച ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായിട്ടുണ്ടെന്ന് കർണാടക പൊലീസ്. തന്‍റെ മരണത്തിന് പിന്നിൽ അജ്ഞാതയായ സ്ത്രീയാണെന്ന് സ്വാമി ബസവലിംഗ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.…

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ ഡെങ്കിപ്പനി രോഗിക്ക് പ്ലേറ്റ്ലെറ്റുകൾക്ക് പകരം മുസംബി ജ്യൂസ് നൽകിയെന്ന ബന്ധുക്കളുടെ ആരോപണത്തിൽ വിശദീകരണവുമായി ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ്. പ്ലേറ്റ്ലെറ്റുകൾക്ക് പകരം മുസമ്പി ജ്യൂസോ മറ്റേതെങ്കിലും…

ന്യൂഡല്‍ഹി: ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയെ രണ്ട് വർഷത്തേക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ രാജ്യത്തെ ഓഹരി വിപണിയിൽ നിന്ന് വിലക്കി. റിയൽ എസ്റ്റേറ്റ്,…