Browsing: INDIA

ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന നിയമം നിലവിൽ വന്നു. ഇക്കഴിഞ്ഞ 19ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ.രവി ഒപ്പുവച്ചു. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ…

കൊല്‍ക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കരുതെന്ന് സിപിഐഎം ബംഗാൾ കമ്മിറ്റി പ്രാദേശിക ഘടകങ്ങളോട് ആഹ്വാനം ചെയ്തു. “നിർദ്ദേശങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നു. ബി.ജെ.പിയുമായി ഒരു…

ന്യൂ ഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. 3 ദിവസത്തേക്കാണ് യോഗം ചേരുക. ഭരണത്തിൽ ഗവർണറുടെ ഇടപെടലും മന്ത്രിമാർക്കും വി.സിമാർക്കുമെതിരായ നീക്കവും യോഗം ചർച്ച…

ന്യൂഡൽഹി: സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്‍റർനെറ്റിലേക്കുള്ള ചുവടുവയ്പ്പാണ് ഐടി നിയമ ഭേദ​ഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഗവൺമെൻ്റും സോഷ്യൽ മീഡിയ കമ്പനികളും തമ്മിലുള്ള പുതിയ സഹകരണം മെച്ചപ്പെടുമെന്നും അദ്ദേഹം…

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് 21.4 ലക്ഷം പുതിയ ക്ഷയരോഗികൾ. 2021 ലെ കണക്കനുസരിച്ചാണിത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ക്ഷയരോഗ റിപ്പോർട്ട് പ്രകാരം മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 18 ശതമാനം വർധനവാണ് രോഗികളിൽ…

ഈ വർഷം കോളേജിൽ ചേരുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ആദ്യമായി തമിഴിൽ പാഠപുസ്തകങ്ങൾ ലഭിക്കും. തമിഴ് മീഡിയം വിദ്യാർത്ഥികൾക്ക് മികച്ച ആശയപരമായ വ്യക്തതയും ധാരണയും നൽകുന്നതിനായി 4 പാഠപുസ്തകങ്ങൾ…

ന്യൂ ഡൽഹി: 15 വയസിന് മുകളിലുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആവർത്തിച്ചു. ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ 12…

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഉക്രൈൻ യുദ്ധകാലത്ത് പാശ്ചാത്യ സമ്മർദ്ദങ്ങൾക്കിടയിലും ദേശീയ താൽപ്പര്യത്തിനായി റഷ്യയിൽ നിന്ന് എണ്ണ…

ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചുവെന്ന് റിപ്പോർട്ട്. സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നത്. കുറ്റസമ്മതമൊഴി അന്വേഷണസംഘം…

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വോട്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങള്‍ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് കോൺഗ്രസ്. ഇത്തരം നടപടികളിൽ നിന്ന് കമ്മീഷൻ…