Browsing: INDIA

ഡൽഹി: തെലങ്കാന എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാൻ ബി.ജെ.പി ശ്രമിച്ചുവെന്നും ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്…

കർണാടകയിലോ മറ്റെവിടെയെങ്കിലുമോ ജോലിക്കാരെ രാജിവയ്ക്കാനോ പിരിച്ചുവിടൽ നേരിടാനോ നിർബന്ധിക്കുന്നില്ലെന്ന് ബൈജൂസ്‌. നേരത്തെ പ്രഖ്യാപിച്ച 50000 തൊഴിലാളികളിൽ 5 ശതമാനം കുറവ് വരുത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്നും ബൈജൂസ്‌…

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ലോകകപ്പിനെ വരവേൽക്കാൻ രാജ്യം തയ്യാറെടുക്കുന്നതിനിടെ ശനിയാഴ്ച…

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ക്രിസ്തു മതം സ്വീകരിക്കാൻ ആളുകളെ നിർബന്ധിച്ച സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തു. കോവിഡ് ലോക്ക്ഡൗൺ സമയത്ത് നൽകിയ സഹായത്തിന്…

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം മോശമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 350 നും 400 നും ഇടയിലാണ്. ദീപാവലിക്ക് ശേഷം കാറ്റിന്‍റെ വേഗത കുറഞ്ഞതും…

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ക്യാഷ്-ഓൺ-ഡെലിവറി ഓർഡറുകൾക്ക് ഹാൻഡ്ലിംഗ് ഫീസ് ഏർപ്പെടുത്തി. അതായത് ഫ്ലിപ്കാർട്ട് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഒരു ഉപയോക്താവ് ‘ക്യാഷ് ഓൺ ഡെലിവറി’ പേയ്മെന്‍റ്…

അഹമ്മദാബാദ്: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ സമിതിയെ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി വിവിധ വശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും.…

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട്…

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകർക്ക് പണം നൽകിയതായി ആരോപണം. ബസവരാജ് ബൊമ്മൈയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ദീപാവലി മധുരപലഹാരങ്ങൾക്കൊപ്പം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു…

കൊൽക്കത്ത: ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നാരായണനെതിരെ കൂടുതൽ പരാതികൾ. ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഇയാളെ പ്രത്യേക…