Browsing: INDIA

ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കൾക്ക് ഇന്ന് മുതൽ 5ജി സേവനം ലഭിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. 5 ജി സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണുകൾക്ക് ഐഒഎസ് 16.2 ലേക്ക് അപ്ഡേറ്റ് ചെയ്തതിന്…

വാഷിങ്ടണ്‍: തവാങ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക. ഇന്ത്യയും ചൈനയും സംഘർഷത്തിൽ നിന്ന് ഉടനടി പിന്മാറിയതില്‍ സന്തോഷമുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ഇന്ത്യയുടെ…

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിൽ ഗവർണർ ആർ എൻ…

ജയ്പുര്‍: മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. ബുധനാഴ്ച രാവിലെ രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്നാണ് അദ്ദേഹം…

ഗൂഡല്ലൂര്‍: പുള്ളിപ്പുലി സ്‌കൂട്ടറിനു നേരെ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ വിദ്യാർത്ഥിനിക്കെതിരെ വനംവകുപ്പ് കേസെടുത്തു. കമ്മാത്തി സ്വദേശിനി സുശീല (18)യ്ക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ…

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ജനസംഖ്യാകണക്കെടുപ്പിൽ ജാതി സെൻസസ് ഉണ്ടാകാൻ സാധ്യതയില്ല. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടേതല്ലാതെ ജാതി അടിസ്ഥാനമാക്കി സെൻസസ് നടത്തുന്നത് പതിവില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചു. സെൻസസുമായി…

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന് അമേരിക്കൻ ഫോറൻസിക് സ്ഥാപനം. ആഴ്സണൽ കൺൾട്ടിംഗാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കേസിൽ കുടുക്കാൻ…

മുംബൈ: ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്ന കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്ത്. ആകെ 405 കളിക്കാരാണ് ലേലത്തിനുള്ളത്. 2023ലെ ഐപിഎൽ സീസണിലേക്കുള്ള ലേലത്തിനായി 991 താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ…

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്നും ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികില്‍ നിന്നും പണം കൈപ്പറ്റിയതിനാലാണ് ഫൗണ്ടേഷന്റെ ലൈസൻസ് റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

ഡൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു.…