Browsing: INDIA

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 130 ലധികം പേരുടെ ജീവനെടുത്ത സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ കമ്പനി ഉദ്യോഗസ്ഥർ, ടിക്കറ്റ്…

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ലഖ്നൗ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.…

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നേക്കുമെന്ന സൂചനയുമായി അറ്റോർണി ജനറൽ. ചില ക്രിമിനൽ നിയമങ്ങൾ സർക്കാർ അവലോകനം ചെയ്യുന്നുണ്ട്. പാർലമെന്‍റിന്‍റെ…

ശിവകാശി: ദീപാവലിക്കാലത്ത് വെടിക്കെട്ട് വിപണി വീണ്ടും ശക്തമായി. ഡൽഹി ഒഴികെ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പടക്കങ്ങൾ വൻതോതിൽ വിറ്റതോടെ ഈ വർഷം ശിവകാശിയിലെ പടക്കക്കച്ചവടക്കാർക്ക് ദീപാവലി സന്തോഷം…

ന്യൂഡല്‍ഹി: ഗുജറാത്തിലെ മോർബിയിൽ 141 പേരുടെ ജീവൻ അപഹരിച്ച തൂക്കുപാലം പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിയാണ് പുനർനിർമ്മിച്ചതെന്ന് ആരോപണം. സിഎഫ്എൽ ബൾബുകൾ, ക്ലോക്കുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ നിർമ്മിക്കുന്ന…

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ പിന്തുണയ്ക്കുന്നതിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാടൊന്നും കോൺഗ്രസിനില്ലെന്ന് ഖാർഗെ വ്യക്തമാക്കി.…

മുംബൈ: ആരോഗ്യനില വഷളായതിനെ തുടർന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നവംബർ രണ്ടിന് അദ്ദേഹത്തെ…

ന്യൂഡല്‍ഹി: പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി.ടി. രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്…

ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ടി ശങ്കരൻ കേന്ദ്ര നിയമ കമ്മീഷൻ അംഗമായേക്കും. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയെ…

ന്യൂഡല്‍ഹി: ഈ വർഷം മെയ്യിൽ പുറത്തിറക്കിയ 2019-2021 നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 15 നും 19 നും ഇടയിൽ പ്രായമുള്ള…