Browsing: INDIA

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 1, 5 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും. രണ്ട് ഘട്ടങ്ങളിലായി 182…

ന്യൂഡൽഹി: ദേശീയതല ബിരുദപ്രവേശനത്തിന് പൊതുപരീക്ഷ (സി.യു.ഇ.ടി) മാനദണ്ഡമായതോടെ, ഡൽഹിയിലെ കോളേജുകളിൽ പ്രവേശനം നേടുന്ന, കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഇത്തവണ ക്ലാസുകൾ ആരംഭിച്ചപ്പോൾ…

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ലഷ്കർ ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്. ആരിഫിന്‍റെ കുറ്റം സംശയാതീതമായി തെളിഞ്ഞതായി ചൂണ്ടിക്കാട്ടി…

ന്യൂഡൽഹി: അധ്യയന വർഷത്തിൽ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് വിട്ടുപോയ വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് യുജിസി. പ്രവേശനം റദ്ദാക്കിയാലും മുഴുവൻ…

രാജ്യത്ത് പുതുതായി 1,321 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 4,46,57,149 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 16,098 ആയി കുറഞ്ഞതായി…

ഛത്തീസ്ഗഡ് : തന്നെ കടിച്ച പാമ്പിനെ ദേഷ്യത്തിൽ തിരിച്ച് കടിച്ച് എട്ട് വയസുകാരൻ. കടിച്ചുവെന്ന് പറഞ്ഞാൽ പോര, കടിച്ച് കൊന്നുവെന്ന് തന്നെ പറയാം.  ഛത്തീസ്ഗഡിൽ ആണ് വിചിത്രമായ…

ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണം ആരംഭിച്ചു. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഹോൾസെയിൽ ഡിജിറ്റൽ കറൻസിയാണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്. പരീക്ഷണത്തിലെ…

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. ബി.ജെ.പിയും പ്രാദേശിക പാർട്ടികളും തമ്മിലാണ് പ്രധാന മത്സരം. തെലങ്കാനയിലും ബിഹാറിലും…

ഉത്തർ പ്രദേശ്: അർദ്ധരാത്രിയിൽ അടുക്കളയിൽ എന്തെങ്കിലും കഴിക്കാനോ വെള്ളം കുടിക്കാനോ പോകുന്നവർ വിരളമല്ല. എന്നാൽ, ആ സമയത്ത് അവിടെ ഒരു മുതലയെ കണ്ടാലോ.  ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ…

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ന് പ്രഖ്യാപിക്കും. തീയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം…