Browsing: INDIA

മുംബൈ: പശ്ചിമ ബംഗാൾ-ലോകമാന്യതിലക് ഷാലിമാർ എക്സ്പ്രസിൽ തീപിടുത്തം. ട്രെയിനിന്‍റെ പാഴ്സൽ വാനിലാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും ഈ റൂട്ടിൽ റെയിൽ ഗതാഗതം താറുമാറായി. ശനിയാഴ്ച രാവിലെ 8.43…

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാന്‍ ബിജെപി വലിയ വാഗ്ദാനങ്ങൾ നൽകി തന്നെ സമീപിച്ചതായി എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പിൻമാറുകയാണെങ്കിൽ…

കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ വീട്ടിൽ സ്ഫോടക വസ്തുക്കൾ ശേഖരിച്ചത് ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ. ജമേഷ മുബിൻ തന്‍റെ ബധിരയും മൂകയുമായ ഭാര്യ…

മോസ്‌കോ: ഇന്ത്യക്കാർ അസാധാരണമാംവിധം കഴിവുള്ളവരെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. പുരോഗതിയുടെ കാര്യത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അതിൽ സംശയമില്ലെന്നും പുടിൻ പറഞ്ഞു.…

സർക്കാർ കടപ്പത്ര ആദായത്തില്‍ കുതിപ്പ് തുടരുന്നു. രാജ്യത്ത് പലിശ നിരക്ക് ഇനിയും ഉയരുമെന്നതിന്‍റെ സൂചനയാണിതെന്ന് വിദഗ്ധർ പറയുന്നു. 10 വർഷത്തെ സർക്കാർ ബോണ്ടുകളുടെ ആദായം മൂന്ന് വർഷത്തെ…

ഉൽപാദനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടതായി ഒല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന…

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം അന്തരിച്ചത്. നവംബർ…

കണ്ണൂര്‍: സ്വകാര്യ ആപ്പിലെ സമയത്തിന്‍റെ അടിസ്ഥാനത്തിൽ ട്രെയിൻ ലഭിക്കാത്തവരോട് റെയിൽവേയ്ക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. വാഹനത്തിന്‍റെ സമയക്രമം തെറ്റില്ലാതെ അറിയാൻ എൻ.ടി.ഇ.എസ് പിന്തുടരുക (നാഷണൽ ട്രെയിൻ…

അഹമ്മദാബാദ്: ഗുജറാത്തിൽ 135 പേരുടെ മരണത്തിനിടയാക്കിയ പാലം തകർന്ന സംഭവത്തിൽ വൻ അഴിമതി റിപ്പോർട്ട് ചെയ്തു. അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും കരാർ കമ്പനി ചെലവഴിച്ചത്…

ന്യൂഡല്‍ഹി: ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച പുതിയ കോംബാറ്റ് യൂണിഫോം ബൗദ്ധിക സ്വത്തവകാശത്തിന് കീഴിൽ രജിസ്റ്റർ ചെയ്തു. മറഞ്ഞിരിക്കാൻ ഉതകുന്ന ഡിജിറ്റൽ അലങ്കാരം ഉപയോഗിച്ച് യൂണിഫോമിന്‍റെ സവിശേഷത…