Browsing: INDIA

ഡൽഹി: ആഗോളതലത്തിൽ വില കുറയുകയും ബജറ്റ് കമ്മി കുറയ്ക്കാൻ സർക്കാർ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വളങ്ങൾക്ക് സബ്സിഡി നൽകുന്നതിന് ഇന്ത്യ ചെലവഴിക്കുന്ന തുക വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.…

ഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടും ഫോൺപേയും പിരിയുന്നു. വേർപിരിയൽ രണ്ട് ബിസിനസുകൾക്കും അവരുടെ സ്വന്തം പാതകൾ സൃഷ്ടിക്കാൻ ആണ്. 2016-ലാണ് ഫോൺപേ ഗ്രൂപ്പിനെ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്.…

ഗ്യാങ്ടോക്: സിക്കിമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരണമടഞ്ഞു. പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ…

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായ എല്ലാവരും മാസ്ക് ധരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്ത് നേതൃയോഗം ചേരും.…

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് വരെ ബിസിസിഐ ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും. ടീം ഇന്ത്യയുടെ നിലവിലെ ടൈറ്റിൽ സ്പോൺസറായ ബൈജൂസ് 2023 മാർച്ച് വരെ ടീമിനൊപ്പം തുടരും.…

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുകയാണെന്ന സോണിയാ ഗാന്ധിയുടെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. പരാമര്‍ശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പറഞ്ഞു. പരാമർശം അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന്…

മിര്‍സാപുര്‍: ഉത്തർപ്രദേശിലെ മിർസാപൂറിലെ ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയുടെയും തബസ്സും മിർസയുടെയും മകളാണ് സാനിയ മിർസ. രാജ്യത്തെ ആദ്യ മുസ്ലീം വനിതാ ഫൈറ്റർ പൈലറ്റാകാൻ ഒരുങ്ങുകയാണ് സാനിയ…

കൊവിഡ് നേസൽ വാക്സിൻ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇത് ഹെറ്ററോളജിക്കൽ ബൂസ്റ്ററായി ഉപയോഗിക്കും. ആദ്യം സ്വകാര്യ ആശുപത്രികളിൽ ആകും ലഭ്യമാകുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് മുതൽ…

ദില്ലി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ മലയാളി അത്ലറ്റ് നിദ ഫാത്തിമയുടെ (10) മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇടത്…

ന്യൂ ഡൽഹി: യുഎസ്-മെക്സിക്കോ അതിർത്തിയിലെ കൂറ്റൻ മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മതിൽ ചാടാൻ ശ്രമിക്കുന്നതിനിടെ മുകളിൽ…