Browsing: INDIA

ഷില്ലോങ്/കൊഹിമ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിൽ ഇരു സംസ്ഥാനങ്ങളിലും രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4…

ചണ്ഡീഗഢ്: പഞ്ചാബിലെ ജയിലിൽ നടന്ന ഏറ്റുമുട്ടലിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പേർ കൊല്ലപ്പെട്ടു. മന്ദീപ് സിംഗ് തൂഫാൻ, മൻമോഹൻ…

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ സിസോദിയ ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലെത്തിയിരുന്നു. ചോദ്യം…

റായ്പുര്‍: കോൺഗ്രസിന്‍റെ 85-ാമത് പ്ലീനറി സമ്മേളനത്തിന് റായ്പൂരിൽ സമാപനം. പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവും പാർട്ടി കമ്മിറ്റികളിലെ 50 ശതമാനം സംവരണവുമാണ് റായ്പൂർ പ്ലീനറി സമ്മേളനത്തിന്‍റെ ഹൈലൈറ്റുകൾ. ബ്രിട്ടീഷ്…

റായ്പുര്‍: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്ന് പാർട്ടി നേതാവ് അൽക്ക ലാംബ. ശനിയാഴ്ച ഛത്തീസ്ഗഢിൽ നടന്ന കോൺഗ്രസ് പ്ലീനറി യോഗത്തിൽ സംസാരിച്ച…

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിയിലുള്ള വീഴ്ച കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തുറന്നടിച്ച് ശശി തരൂർ എംപി. ബിൽക്കിസ് ബാനു, പശുവിന്‍റെ പേരിലുള്ള കൊലപാതകം…

ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ വച്ച് അസം പൊലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പവൻ ഖേരയ്ക്ക് ഡൽഹി…

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. കേസ് നിലനിൽക്കുന്നതിനാൽ യാത്ര അനുവദിക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ അറിയിച്ചു. പവൻ ഖേരയ്ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച്…

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഊബർ, ഒല, റാപ്പിഡോ തുടങ്ങിയ ബൈക്ക് ടാക്സികൾക്ക് കനത്ത പ്രഹരമാണ് ഡൽഹി വാഹന വകുപ്പിന്‍റെ ഈ ഉത്തരവ്.…

ചെന്നൈ: പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാ നേതാവിനെ വനിതാ എസ്.ഐ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി. കവർച്ച, എസ്.ഐയെ ആക്രമിക്കൽ തുടങ്ങി ഇരുപതിലധികം കേസുകളിൽ പ്രതിയായ…