Browsing: INDIA

ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുന്നു. പ്രമുഖ എഎപി നേതാക്കളായ സൗരഭ്…

റിയാദ്: ഇന്ത്യയുടെ എട്ട് യുദ്ധവിമാനങ്ങൾ സൗദി അറേബ്യയിലെത്തി. അഞ്ച് മിറാഷ് വിമാനങ്ങളും രണ്ട് സി -17 വിമാനങ്ങളും ഒരു ഐഎൽ -78 ടാങ്കറും ഒപ്പം 145 സൈനികരും…

ന്യൂഡല്‍ഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 1901 ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണിതെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം…

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയിൽ മാത്രമല്ല, ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. ഇതിന്‍റെ ചെലവ് അംബാനി…

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മത പരിവർത്തനം നടത്താൻ ശ്രമിച്ച മലയാളി ദമ്പതികൾ അറസ്റ്റിൽ. ഷാരോൺ ഫെലോഷിപ്പ് ചര്‍ച്ചിലെ സന്തോഷ് ജോൺ എബ്രഹാമും ഭാര്യയുമാണ് അറസ്റ്റിലായത്. കനാവനി ഗ്രാമത്തിലെ…

കൊച്ചി: പാചക വാതക വിലയിൽ വൻ വർധനവ്. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ ഗാർഹിക സിലിണ്ടറിന്‍റെ വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന്‍റെ…

മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 671 വിമാനത്തിലെ യാത്രികനായ മഹാവീർ ജെയിനാണ്…

ന്യൂഡൽഹി: എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സുതാര്യവും സുരക്ഷിതവും വിശ്വസനീയവുമായ ഇന്‍റർനെറ്റ് ഉറപ്പാക്കുന്നതിനായുള്ള പരാതി പരിഹാര സംവിധാനത്തിന് തുടക്കം. പദ്ധതി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം…

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു. മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് രാജി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജി…

ന്യൂഡൽഹി: 2047 ഓടെ രാജ്യത്ത് അരിവാൾ രോഗം ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രോഗ നിർമ്മാർജ്ജന യജ്ഞം നടപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. പരിശോധനയുടെ അഭാവവും അവബോധമില്ലായ്മയുമാണ് രോഗവ്യാപനത്തിൻ്റെ…