Browsing: INDIA

ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ വച്ച് അസം പൊലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പവൻ ഖേരയ്ക്ക് ഡൽഹി…

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. കേസ് നിലനിൽക്കുന്നതിനാൽ യാത്ര അനുവദിക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ അറിയിച്ചു. പവൻ ഖേരയ്ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച്…

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഊബർ, ഒല, റാപ്പിഡോ തുടങ്ങിയ ബൈക്ക് ടാക്സികൾക്ക് കനത്ത പ്രഹരമാണ് ഡൽഹി വാഹന വകുപ്പിന്‍റെ ഈ ഉത്തരവ്.…

ചെന്നൈ: പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാ നേതാവിനെ വനിതാ എസ്.ഐ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി. കവർച്ച, എസ്.ഐയെ ആക്രമിക്കൽ തുടങ്ങി ഇരുപതിലധികം കേസുകളിൽ പ്രതിയായ…

ന്യൂഡൽഹി: എഐഎഡിഎംകെയിലെ അധികാര തർക്കത്തിൽ മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന് തിരിച്ചടി. എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവച്ചു. മദ്രാസ്…

കാലിഫോർണിയ: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ‘ഗേറ്റ്സ് നോട്ട്സ്’ എന്ന തന്‍റെ ബ്ലോഗിൽ എഴുതിയ കുറിപ്പിൽ, ലോകം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യ…

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എത്തിച്ചേരാൻ വൈകിയതിനെ തുടർന്ന് ആദരിക്കൽ ചടങ്ങ് ബഹിഷ്കരിച്ച് സ്വീഡിഷ് ടെന്നീസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്. ബ്യോണ്‍ ബോര്‍ഗിനെയും മുന്‍ ഇന്ത്യന്‍…

ഡൽഹി: 85-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ ആരംഭിക്കും. പ്രതിപക്ഷ സഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പ്രവർത്തക സമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന…

ചണ്ഡീഗഡ്: കോവിഡ് -19 ൽ നിന്ന് രക്ഷനേടാൻ മൂന്ന് വർഷമായി വീടിനുള്ളിൽ തന്നെ കഴിഞ്ഞിരുന്ന 33 കാരിയേയും മകനെയും മോചിപ്പിച്ച് പൊലീസ് സംഘം. ഹരിയാനയിലെ ഗുരുഗ്രാമിലെ ചക്കർപുരിലാണ്…

ബെയ്ജിങ്: യഥാർഥ നിയന്ത്രണ രേഖയിലെ തർക്ക പരിഹാരത്തിനായി ബീജിംഗിൽ ഇന്ത്യ-ചൈന ഉദ്യോഗസ്ഥ തല ചർച്ച. ചർച്ചയിൽ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനമായില്ലെന്നാണ് വിവരം.…