Browsing: INDIA

ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുമെന്ന ഭീഷണിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്‍റ് മന്ദിരത്തിൽ. സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റ്…

ചെന്നൈ : തമിഴ് നടൻ അജിത്തിന്‍റെ പിതാവ് പി.എസ് മണി (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹം പാലക്കാട് സ്വദേശിയാണ്. അനൂപ് കുമാർ, അനിൽ…

ന്യൂ‍ഡൽഹി: കേന്ദ്രത്തിനെതിരെ പരാതിയുമായി 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് ബി.ജെ.പിയുടെ…

ന്യൂഡൽഹി: കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് ഉൾപ്പെടെയുള്ള ദക്ഷിണ റെയിൽവേയുടെ ശുപാർശകളിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ കൃത്യമായ മറുപടി നല്‍കാതെ റെയില്‍വേ മന്ത്രാലയം. സർവീസ് തീരുമാനം സാധാരണ രീതിയിലാണെന്ന…

റാഞ്ചി: ജാർഖണ്ഡിൽ പറന്നുയർന്ന ഗ്ലൈഡർ വീടിന്റെ തൂണിൽ ഇടിച്ച് തകർന്നുവീണു. ധൻബാദിലെ ബിർസ മുണ്ട പാർക്കിന് സമീപമുണ്ടായ അപകടത്തിൽ പൈലറ്റിനും 14 കാരനായ യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു.…

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ കഴിഞ്ഞയാഴ്ച ഉണ്ടായ ആക്രമണത്തിൽ പ്രതികളായവരെ നാടുകടത്തണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇവരിൽ പലരും ഇന്ത്യൻ പാസ്പോർട്ട് കയ്യിലുള്ളവരാണ്. ഇന്ത്യയിൽ ‘രാഷ്ട്രീയ…

ചെ​ന്നൈ: രണ്ടാം തവണയും ഓൺലൈൻ ചൂതാട്ട നിരോധന ബിൽ ഏകകണ്ഠമായി പാസാക്കി തമിഴ്നാട് നിയമസഭ. നേരത്തെ ഇതേ ബിൽ നിയമസഭ പാസാക്കി ഗവർണർ ആർ എൻ രവിക്ക്…

ബെംഗളുരു: ഈസ്റ്ററിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർടിസി. ഏപ്രിൽ 5, 6 തീയതികളിലായി 12 അധിക ബസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എറണാകുളത്തേക്ക് അഞ്ചും…

ചണ്ഡിഗഡ്: ഹരിയാനയിൽ ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന് അഭയം നൽകിയ യുവതി അറസ്റ്റിൽ. അമൃത്പാലിനും കൂട്ടാളിയായ പപൽപ്രീത് സിങ്ങിനും അഭയം നൽകിയെന്ന് ആരോപിച്ചാണ് ഹരിയാന സ്വദേശിയായ ബൽജീത്…